പാരാലിമ്പിക്‌സ് താരങ്ങൾ രാജ്യത്തിന്റെ യശസ്സ് ഉയർത്തിയെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാരാലിമ്പിക്‌സ് താരങ്ങൾ രാജ്യത്തിന്റെ യശസ്സ് ഉയർത്തിയെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2021, 06:09 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാരാലിമ്പിക്‌സിലെ ഇന്ത്യൻ താരങ്ങളുടെ പ്രകടനം രാജ്യത്തിന്റെ യശ്ശസ് വാനോളമുയർത്തിയെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ.

പാരാലിമ്പിക്‌സ് താരങ്ങളുടെ പ്രകടനം ഏറെ ആവേശം നൽകുന്നതാണ്. വളരെ അഭിമാനം നൽകുന്നതും അനുരാഗ് താക്കൂർ ട്വിറ്ററിൽ കുറിച്ചു. ടോക്കിയോവിൽ മെഡൽ നേടിയ താരങ്ങളെ അഭിനന്ദിച്ചുകൊണ്ടുളള ട്വീറ്റിനിടയിലാണ് അദ്ദേഹം രാജ്യത്തിന് അഭിമാനമായ താരങ്ങളെ മുക്തകണ്ഠം പ്രശംസിച്ചത്.

തിങ്കളാഴ്ച രാവിലെ അവനി ലേഖാരയുടെ സ്വർണ നേട്ടത്തോടെയായിരുന്നു തുടക്കം. പത്തുമീറ്റർ എയർ റൈഫിളിലാണ് ലോകറെക്കോഡോടെ അവനി ലെഖാര സ്വർണ്ണം കൊയ്തത്. ഇന്ത്യൻ പാരാലിമ്പിക്‌സ് ചരിത്രത്തിൽ സ്വർണ്ണം കൊയ്യുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടം ഇതോടെ അവനിക്ക് സ്വന്തമായി.

ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലുമായി സ്വർണം നേടിയ ആദ്യവനിതയാണെന്നും അവ്‌നി ചരിത്രമാണ് കുറിച്ചതെന്നും അനുരാഗ് താക്കൂർ പറഞ്ഞു.

വൈകാതെ തന്നെ പുരുഷവിഭാഗം ഡിസ്‌കസ്‌ത്രോയിൽ യോഗേഷ് ഖാത്തൂണിന് വെള്ളിമെഡൽ ലഭിച്ചു. എഫ് 6 വിഭാഗത്തിലാണ് മെഡൽ. 44.38 ദൂരത്തോടെയാണ് ഈ അഭിമാന നേട്ടം.

Tags: paralympics-modiPARALYMPICS-BHAVINA PATEL
ShareTweetSendShare

More News from this section

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies