parenting - Janam TV
Friday, November 7 2025

parenting

സ്വന്തം കുഞ്ഞുങ്ങളെ ഭക്ഷണം നൽകാതെ കെട്ടിയിട്ടു; പാരന്റിംഗ് യൂട്യൂബർക്ക് 60 വർഷം തടവ്; ആറ് കുഞ്ഞുങ്ങൾ ജീവിച്ചത് തടങ്കൽപ്പാളയത്തിലെന്ന് കോടതി

സ്വന്തം കുട്ടികളെ ചൂഷണം ചെയതതിന് പാരന്റിംഗ് യൂട്യൂബർക്ക് 60 വർഷം തടവ്. ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള  യൂട്യൂബ് വ്‌ലോഗർ റൂബി ഫ്രാങ്കെയും ബിസിനസ് പങ്കാളി ജോഡി ഹിൽഡെബ്രാൻഡിനുമാണ് ശിക്ഷിക്കപ്പെട്ടത്. ...

നിങ്ങളുടെ കുട്ടികൾ വലിയ ദേഷ്യക്കാരാണോ? ഇക്കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കൂ..; കുട്ടികളെ മികവുറ്റവരാക്കാം..

കുട്ടികൾ പരുഷമായി പെരുമാറിത്തുടങ്ങിയാൽ അത് മാതാപിതാക്കൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. സൽസ്വഭാവമുള്ള മക്കളെ വളർത്തിയെടുക്കാനും പെരുമാറ്റ വൈകല്യങ്ങൾ തടയാനും മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. മാനസികരോഗ ...

നല്ല അച്ഛനും , അമ്മയുമാകാൻ എന്തു വേണം ?

ഒരു കുഞ്ഞു ജനിക്കുന്നതു മുതല്‍ തന്നെ ആ കുട്ടിയുടെ ശാരീരികവും മാനസികവുമായ വികാസത്തില്‍ രക്ഷിതാക്കള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിനെയാണ് രക്ഷകര്‍തൃത്വം എന്നു ...

നിങ്ങൾ കുട്ടികളെ ശിക്ഷിക്കാറുണ്ടോ ? ചില കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാവൂ

സ്നേഹം കൊണ്ടാണോ ശിക്ഷ കൊണ്ടാണോ കുട്ടികളെ തെറ്റിൽ നിന്നും പിന്തിരിപ്പിക്കാൻ സാധിക്കുക എന്നത് പല മാതാപിതാക്കൾക്കും അറിയാത്ത കാര്യം തന്നെയാണ്. പഴമക്കാർ പറയുംപോലെ ഒന്നേ ഉള്ളുവെങ്കിൽ ഉലക്ക ...