റെക്കോർഡ് തിരുത്തിയ ഇന്ത്യയുടെ അഭിമാന താരങ്ങൾ; പാരിസ് പാരാലിമ്പിക്സ് കായിക താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: പാരിസ് പാരാലിമ്പിക്‌സിൽ ഇന്ത്യക്കായി പ്രകടനം കാഴ്ചവച്ച താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ടോക്കിയോയിലെ റെക്കോർഡ് തിരുത്തികുറിക്കാൻ കായിക താരങ്ങൾക്ക് സാധിച്ചുവെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. പാരാലിമ്പിക്സ് ...




