പരിസ്ഥിതി സംരക്ഷണം വീടുകളിൽ ഉറപ്പുവരുത്തി ശിൽപ്പശാല സമാപിച്ചു
കൊച്ചി : കേരളത്തിലെ വീടുകളിൽ പരിസ്ഥിതി സംരക്ഷണ ശീലം ഉറപ്പുവരുത്തി പരിസ്ഥിതി സംരക്ഷണ സമിതിയുടെ രണ്ടാമത് ശിൽപ്പശാല സമാപിച്ചു. കാഞ്ഞങ്ങാട് നിത്യാനന്ദാശ്രമത്തിൽ നടന്ന രണ്ടു ദിവസത്തെ ശിൽപ്പശാലയിൽ ...


