ഒരാഴ്ച നമ്മൾ അറിയാതെ ഭക്ഷിക്കുന്നത് ഒരു എടിഎം കാർഡിന്റെയത്ര പ്ലാസ്റ്റിക്; പ്രകൃതിയെ ഓർക്കേണ്ടത് ഒരു ദിവസത്തേയ്ക്കാവരുത്: ബിട്ടു ജോൺ; പരിസ്ഥിതി ദിനാചരണത്തിൽ വൃക്ഷപൂജയുമായി സരസ്വതി സ്‌കൂൾ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരാഴ്ച നമ്മൾ അറിയാതെ ഭക്ഷിക്കുന്നത് ഒരു എടിഎം കാർഡിന്റെയത്ര പ്ലാസ്റ്റിക്; പ്രകൃതിയെ ഓർക്കേണ്ടത് ഒരു ദിവസത്തേയ്‌ക്കാവരുത്: ബിട്ടു ജോൺ; പരിസ്ഥിതി ദിനാചരണത്തിൽ വൃക്ഷപൂജയുമായി സരസ്വതി സ്‌കൂൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2022, 02:04 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നിത്യജീവിതത്തിലെ ജാഗ്രതക്കുറവാണ് പ്രകൃതി നാശത്തിന് കാരണമെന്നും പ്ലാസ്റ്റിക്കിന്റെ അമിതോപയോഗം ഞെട്ടിക്കുന്നതെന്നും പ്രമുഖ പരിസ്ഥിതി സംരക്ഷണ പ്രവർത്തകനും യുവസംരംഭകനുമായ ബിട്ടു ജോൺ. എളമക്കര സരസ്വതി സ്‌ക്കൂളിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എയ്‌റോനോട്ടിക്കൽ എഞ്ചിനീയറെന്ന ജോലി ഉപേക്ഷിച്ച് യാതൊരു പോളിത്തീൻ വസ്തുക്കളും ഉപയോഗിക്കാതെ പലചരക്ക് വിൽപ്പന കേന്ദ്രം രാജ്യത്ത് ആദ്യമായി ആരംഭിച്ച സംരംഭകനെന്ന നിലയിൽ ശ്രദ്ധനേടിയ വ്യക്തിയാണ് കോതമംഗലം സ്വദേശിയായ ബിട്ടു.

തന്റെ വിദ്യാഭ്യാസ കാലഘട്ടത്തിൽ വിദേശരാജ്യങ്ങൾ പോളിത്തീൻ വസ്തുക്കൾ പരമാവധി ഒഴിവാക്കാൻ നടത്തിയിരുന്ന പരിശ്രമങ്ങൾ തന്നെ അത്ഭുതപ്പെടുത്തി. ഇന്ന് നാം ഒരു ദിവസം അഞ്ചു ഗ്രാം സൂക്ഷ്മ പോളിത്തീനാണ് അറിയാതെ ഭക്ഷിക്കുന്നത്. അതായത് ഒരാഴ്ച നാം കഴിക്കുന്ന പ്ലാസ്റ്റിക് പദാർത്ഥങ്ങൾ ഒരുമിച്ച് ചേർത്താൽ അത് ഒരു ക്രെഡിറ്റ് കാർഡിന്റെ വലുപ്പമെങ്കിലും ഉണ്ടാകുമെന്ന മുന്നറിയിപ്പും ബിട്ടു നൽകി. വിദേശരാജ്യങ്ങളിൽ പല്ലുതേയ്‌ക്കുന്ന ബ്രഷുകൾ മുളകൊണ്ട് നിർമ്മിച്ചതിലൂടെ ബഹുരാഷ്‌ട്ര കുത്തകകൾ പോലും പ്ലാസ്റ്റിക് ബ്രഷുകൾ മാറ്റി മുള ബ്രഷുകൾ പുറത്തിറക്കാൻ നിർബന്ധിതരായി. വിദ്യാർത്ഥികൾ സ്വന്തം വീട്ടിലും പുറമേ സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴും പ്ലാസ്റ്റിക് പരമാവധി ഒഴിവാക്കുമെന്ന ജാഗ്രത വർദ്ധിപ്പിക്കണമെന്നും ബിട്ടു ജോൺ പറഞ്ഞു.

സ്‌ക്കൂളിലും പുറമേയും വൃക്ഷ തൈ നടുമ്പോൾ ഘട്ടംഘട്ടമായി അതിന്റെ വളർച്ച പരിശോധിക്കുകയും അവ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് ആശംസാ പ്രസംഗം നടത്തിയ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന സഹസംയോജകൻ രാജേഷ് ചന്ദ്രൻ പറഞ്ഞു.വിദ്യാർത്ഥികൾ പഠന കാലത്ത് വലിച്ചെറിയുന്ന പേനകൾ സ്‌ക്കൂളിൽ ഒരുമിച്ച് ശേഖരിച്ചാൽ അത് പതിനായിരക്കണക്കിനായിരിക്കും. അവ വലിച്ചെറിയാതെ ശേഖരിക്കാൻ ക്ലാസുകളിൽ സംവിധാനം വേണം. വീടുകളിലും ഓഫീസിലും ചെറുപ്ലാസ്റ്റിക് കടലാസുകൾ കുപ്പികളിലാക്കി ഭൂമിയിൽ വീഴാതെ സംരക്ഷിക്കുന്ന ഇക്കോ-ബ്രിക് വിദ്യ ശീലമാക്കണമെന്നും രാജേഷ് ചന്ദ്രൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.

പരിപാടിയിൽ സരസ്വതി സ്‌കൂൾ പ്രിൻസിപ്പാൾ ചെന്താമരാക്ഷൻ സ്വാഗതവും ഇക്കോ ക്ലബ്ബ് കോർഡിനേറ്ററും അദ്ധ്യാപികയുമായ മഞ്ജുഷ സി.കെ നന്ദിയും പറഞ്ഞു. സ്‌ക്കൂൾ അസിസ്റ്റന്റ് പ്രിൻസിപ്പാൾ ദീപ കെ നായർ വൃക്ഷ പൂജ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags: PARISTHI SAMRAKSHANA SAMITHIworld environment day
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies