Park - Janam TV

Park

കോടതിയും ഉത്തരവുമൊക്കെയെന്ത്, കയ്യേറ്റമാണ് സഖാക്കൾക്ക് മെയിൻ; തലസ്ഥാനത്ത് നടപ്പാത ഉൾപ്പടെയുള്ള റോഡും ഭൂമിയും പിടിച്ചെടുത്ത് പാർക്ക് പണിത് സിപിഎം

തിരുവനന്തപുരം: തലസ്ഥാനത്ത് റോ‍ഡ് അടച്ചുകെട്ടി സമ്മേളനം നടത്തിയതിന് പിന്നാലെ പൊതുസ്ഥലം കയ്യേറി സിപിഎം. ജില്ലാ കോടതി വളപ്പിന് മുന്നിലെ നടപ്പാത ഉൾപ്പടെയുള്ള റോഡും ഭൂമിയും പിടിച്ചെടുത്ത് സഖാക്കൾ ...

കാസിരം​ഗയിൽ 159 വന്യമൃ​ഗങ്ങൾ ചത്തു, പ്രളയത്തിൽ നിന്ന് രക്ഷിക്കാനായത് 133 എണ്ണത്തിനെ

അസമിലുണ്ടായ പ്രളയത്തിൽപ്പെട്ട് കാസിരം​ഗ ദേശിയോദ്യാനത്തിലെ 159 വന്യമൃ​ഗങ്ങൾ ചത്തു. 9 കാണ്ടാമൃ​ഗങ്ങളടക്കമാണിതെന്ന് നാഷണൽ പാർക്ക് അധികാരികൾ വ്യക്തമാക്കി. ഫീൾഡ് ഡയറക്ടർ സൊനാലി ഘോഷ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ...

പി.വി അൻവറിനെ തള്ളി സർക്കാർ; കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസില്ലെന്ന് സർക്കാർ, പിന്നെ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് കോടതി

എറണാകുളം: സിപിഎം നേതാവും നിലമ്പൂർ എംഎൽഎയുമായ പി.വി. അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. ലൈസൻസിനായി പി.വി അൻവർ അപേക്ഷ നൽകിയിട്ടുണ്ടെന്നും എന്നാൽ അപേക്ഷയിലെ പിഴവ് ...

പി.വി അൻവറിന്റെ പാർക്കിന് ലൈസൻസ് ഉണ്ടോ? വ്യക്തമാക്കാൻ സർക്കാരിനെ നിർദ്ദേശിച്ച് ഹൈക്കോടതി

എറണാകുളം: സിപിഎം നേതാവും നിലമ്പൂർ എംഎൽഎയുമായ പി.വി അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഉണ്ടോ എന്നറിയിക്കാൻ സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി. മൂന്ന് ദിവസത്തിനകം മറുപടി നൽകാനാണ് ...

എം.എല്‍.എയ്‌ക്ക് സര്‍ക്കാര്‍ കരുതല്‍….! പി.വി. അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്ക് തുറക്കാന്‍ അനുമതി

കോഴിക്കോട്: 2018ല്‍ ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ പി.വി. അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ പാര്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി. പി.വി.ആര്‍. നാച്ചുറോ പാര്‍ക്ക് ഭാഗികമായി തുറക്കാനാണ് അനുമതി ...

പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കുത്തിപ്പരിക്കേൽപ്പിച്ചു; അക്രമി സിറിയൻ അഭയാർത്ഥി; പരിക്കേറ്റത് മൂന്ന് വയസായ കുട്ടികൾക്ക്

പാരീസ്: ഫ്രാൻസിൽ യുവാവിന്റെ ആക്രമണത്തിൽ കുട്ടികളുൾപ്പെടെ ആറ് പേർക്ക് ഗുരുതര പരിക്ക്. അന്നെസി തടാകത്തിന് സമീപമാണ് സംഭവം നടന്നത്. മൂന്ന് വയസായ കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. കത്തിയുപയോഗിച്ച് ...

ഇതുവരെ ആരും കാണാത്ത ജീവിയുണ്ടോ? നിഗൂഢ ജിവിയുടെ ചിത്രം പങ്കുവെച്ച് അധികൃതർ; ഒടുവിൽ സത്യം കണ്ടെത്തി

വാഷിംഗ്ടൺ: ഇതുവരെ ആരും കാണാത്ത ഒരു ജീവി രാത്രിയിൽ എത്തുന്നു. അത് എത് ജീവിയാണെന്ന് തിരിച്ചറിയാൻ സഹായിക്കണമെന്ന പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് ഫേസ്ബുക്ക് പോസ്റ്റ്. യുഎസ് സൗത്ത് ടെക്‌സാസിലെ ...