PARLAMENT - Janam TV
Friday, November 7 2025

PARLAMENT

ജയിച്ചവരുടെ അഹങ്കാരം കണ്ടിട്ടുണ്ട്, ഉദാഹരണം ഝാർഖണ്ഡ് സർക്കാർ; എന്നാൽ തോറ്റിട്ടും അഹങ്കരിക്കുന്നത് ആദ്യമായി കാണുകയാണ്; രാഹുലിനെതിരെ അമിത് ഷാ

റാഞ്ചി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുലിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും രാഹുലിന്റെ പാർലമെന്റിലെ ധാർഷ്ട്യത്തിന് യാതൊരു കുറവും വന്നിട്ടില്ലെന്ന് അമിത് ഷാ പ്രതികരിച്ചു. ...

ഹൈബിയെ അടിച്ചത് ക്യാമറയോ ? പോലീസ് അടിച്ചെന്ന പ്രചാരണം പൊളിച്ച് ദൃശ്യങ്ങൾ പുറത്ത്

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പ്രതിഷേധത്തിന്റെ പേരില്‍ കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ മാര്‍ച്ചില്‍ ഹൈഡി ഈഡന്‍ എംപിക്ക് പോലീസിന്റെ അടി കിട്ടിയെന്ന വാദം പൊളിയുന്നു. മറ്റൊരു മാദ്ധ്യമത്തിന്റെ ക്യാമറയിലാണ് യഥാര്‍ത്ഥത്തില്‍ ...

സിൽവർലൈൻ പ്രതിഷേധം; പാർലമെന്റിലേക്ക് മാർച്ച് നടത്തിയ എംപിമാരെ തടഞ്ഞ് പോലീസ്; തങ്ങളെ കയ്യേറ്റം ചെയ്തുവെന്ന് എംപിമാർ

ന്യൂഡല്‍ഹി: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പാര്‍ലമെന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ കേരളത്തില്‍ നിന്നുള്ള എംപിമാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഉദ്യോഗസ്ഥര്‍ തങ്ങളെ കയ്യേറ്റം ചെയ്തുവെന്ന് എംപിമാര്‍ ആരോപിച്ചു. പുരുഷ ...

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് ലോക്സഭ പാസാക്കി

ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച ബിൽ ലോക്‌സഭ പാസാക്കി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് സഭയ്ക്ക് മുൻപിൽ ബിൽ അവതരിപ്പിച്ചത്. ബില്ല് ...

ജനസംഖ്യാ നിയന്ത്രണ നിയമം രാജ്യമൊട്ടാകെ വേണമെന്ന് ആവശ്യമുയരുന്നു; പാർലമെന്റിൽ ബില്ല് അവതരിപ്പിച്ചേക്കും

ന്യൂഡൽഹി : രാജ്യപുരോഗതിയ്ക്കായി ജനസംഖ്യാ നിയന്ത്രണ നിയമം രാജ്യമൊട്ടാകെ നടപ്പാക്കണമെന്ന ആവശ്യമുയരുന്നു. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ദേശീയ ജനസംഖ്യാ നിയന്ത്രണ ബിൽ അവതരിപ്പിച്ചേക്കുമെന്നാണ് സൂചനകൾ. യുപിയിലും അസമിലും ...

ഭരണഘടനയുടെ പേജിന്‍റെ മാതൃകയിൽ ശിലാഫലകം ; ഭൂകമ്പത്തെയും ചെറുക്കുന്ന ഇന്ത്യയുടെ പുതിയ പാർലമെന്റ്

ന്യൂഡൽഹി : ഇന്ത്യയുടെ പൈതൃകത്തെയും ,സംസ്ക്കാരത്തെയും ഓർമ്മിപ്പിക്കുന്ന പാർലമെന്റ് , പുതിയ ഇന്ത്യയുടെ പ്രൗഢി കൂടി ചേരുമ്പോൾ രാജ്യത്തിന്റെ യശസ് വീണ്ടും വർദ്ധിക്കുന്നു . നിലവിലെ പാര്‍ലമെന്‍റ് ...

പുതിയ പാർലമെന്റ് കെട്ടിട നിർമ്മാണം; പുരോഗതി വിലയിരുത്തി ലോകസഭ സ്പീക്കർ ഓം ബിർള

ന്യൂഡൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി. ലോക്‌സഭാ സ്പീക്കര്‍ മന്ദിരത്തിന്റെ ലോക്‌സഭാ നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിന്റെ പൈതൃക സ്വഭാവത്തെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിര്‍മാണ ...