പാർലമെന്റിന്റെ ശീതകാല ശീതകാല സമ്മേളനം അവസാനിച്ചു: ലോക്‌സഭ അനിശ്ചിതമായി പിരിഞ്ഞു
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനംഅവസാനിച്ചു. ലോക്‌സഭ അനിശ്ചിതമായി പിരിഞ്ഞു. സമ്മേളനം കഴിഞ്ഞ 1-ാം തീയതി ആണ് ആരംഭിച്ചത്. ഈ സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ ചില അസ്വസ്ഥതകൾ ...








