വളരെ മോശം കീഴ്‌വഴക്കമാണ് സൃഷ്ടിക്കുന്നത്; ജനങ്ങൾ പുച്ഛിക്കും; പ്രതിപക്ഷ എംപിമാരുടെ പെരുമാറ്റത്തിൽ ആശങ്ക പ്രകടിപ്പിച്ച് ജഗ്ദീപ് ധൻഖർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വളരെ മോശം കീഴ്‌വഴക്കമാണ് സൃഷ്ടിക്കുന്നത്; ജനങ്ങൾ പുച്ഛിക്കും; പ്രതിപക്ഷ എംപിമാരുടെ പെരുമാറ്റത്തിൽ ആശങ്ക പ്രകടിപ്പിച്ച് ജഗ്ദീപ് ധൻഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 12:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യസഭയിലെ പ്രതിപക്ഷ എംപിമാരുടെ പെരുമാറ്റത്തിൽ ആശങ്ക പ്രകടപ്പിച്ച് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ. നവംബർ 25 നാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത്. എന്നാൽ തുടർച്ചയായി ഇരുസഭകളും പ്രതിപക്ഷ ബഹളം കാരണം തടസ്സപ്പെടുന്ന സ്ഥിതിയായിരുന്നു.

ഇന്ന് രാവിലെ ഇരുസഭകളും സമ്മേളിച്ചതിന് പിന്നാലെ പ്രതിപക്ഷ എംപിമാർ മുദ്രവാക്യവുമായി നടത്തളത്തിലിറങ്ങി. ബഹളത്തിനിടെ ചോദ്യോത്തരവേള മുന്നോട്ട് കൊണ്ടുപോകാൻ സ്പീക്കർ ശ്രമിച്ചെങ്കിലും, ഇത് സാധിക്കാതെ വന്നതിനെ തുടർന്ന് സഭ 12 മണി വരെ നിർത്തിവയ്‌ക്കുകയായിരുന്നു. . രാജ്യസഭയിലും സമാന സ്ഥിതിയായിരുന്നു. പ്രതിപക്ഷ സഹകരിക്കാത്തതിനെ തുടർന്ന് ഡിസംബർ 2 തിങ്കളാഴ്ചയിലേക്ക് രാജ്യസഭയും പിരിഞ്ഞു.

സഭയെ ബഹുമാനിക്കാത്ത, നടപടികൾ തുടർച്ചയായി തടസ്സപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ പെരുമാറ്റത്തെ അതിരൂക്ഷമായ ഭാഷയിലാണ് ഉപരാഷ്‌ട്രപതി വിമർശിച്ചത്. വളരെ മോശം കീഴ്വഴക്കമാണ് സൃഷ്ടിക്കുന്നത്. നടപടി ഒരു തരത്തിലും അം​ഗീകരിക്കാൻ കഴിയില്ല. ഇവിടെ അരങ്ങേറുന്ന സംഭവങ്ങൾ ജനങ്ങൾക്ക് വേണ്ടിയല്ല. ജനങ്ങൾക്ക് മുമ്പിൽ അപ്രസക്തരാകുകയാണ്. ജനങ്ങൾ പുച്ഛിക്കുമെന്നും ധൻഖർ പറഞ്ഞു.

വഖ്ഫ്, അദാനി, മണിപ്പൂർ വിഷയങ്ങൾ അടക്കം ചർച്ച ചെയ്യാൻ തയ്യാറാണെന്നാണ് കേന്ദ്രത്തിൻെറെ നിലപാട്.  പാർലമെന്റ് സമ്മേളനത്തിൽ ഏത് വിഷയവും ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു സമ്മേളനത്തിന് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.

Tags: Parliament Winter SessionVice president jagdeep dhankarslam Opposion MP
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies