Parliament Winter Session - Janam TV
Friday, November 7 2025

Parliament Winter Session

വളരെ മോശം കീഴ്‌വഴക്കമാണ് സൃഷ്ടിക്കുന്നത്; ജനങ്ങൾ പുച്ഛിക്കും; പ്രതിപക്ഷ എംപിമാരുടെ പെരുമാറ്റത്തിൽ ആശങ്ക പ്രകടിപ്പിച്ച് ജഗ്ദീപ് ധൻഖർ

ന്യൂഡൽഹി: രാജ്യസഭയിലെ പ്രതിപക്ഷ എംപിമാരുടെ പെരുമാറ്റത്തിൽ ആശങ്ക പ്രകടപ്പിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. നവംബർ 25 നാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത്. എന്നാൽ തുടർച്ചയായി ഇരുസഭകളും ...

പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; വഖ്ഫ്, അദാനി വിഷയങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷം; എന്തും ചർച്ച ചെയ്യാൻ കേന്ദ്രം തയ്യാറാണെന്ന് കിരൺ റിജിജു

ന്യൂഡൽഹി; പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. വഖ്ഫ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെ 16 ബില്ലുകൾ സമ്മേളനത്തിന്റെ പരിഗണനയ്ക്കായി സർക്കാർ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് പുതിയ ...

എല്ലാം കണ്ണുകളും പാർലമെന്റിലേക്ക്; ശൈത്യകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും; വഖ്ഫ് ദേ​ദ​ഗതി ബിൽ ആദ്യ ആഴ്ച തന്നെ

ന്യൂഡൽഹി: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്നു വഖ്ഫ് (ഭേദഗതി) ബിൽ 2024 ശൈത്യകാല സമ്മേളനത്തിൽ  ആദ്യ ആഴ്ച തന്നെ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. കരട് റിപ്പോർട്ട് തയ്യാറായതായി ബിൽ ...

വഖ്ഫ് ഭേ​​ദ​ഗതി ബില്ലിൽ ഉറ്റുനോക്കി രാജ്യം; പാർലമെൻ്റിന്റെ ശീതകാല സമ്മേളനം നവംബർ 25 ന് ആരംഭിക്കും

 ഡൽഹി: പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം നവംബർ 25 ന് ആരംഭിച്ച് ഡിസംബർ 20 ന് അവസാനിക്കും. ഭരണഘടനയുടെ 75-ാം വാർഷികമായ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കും. ...

അപമാനിക്കപ്പെട്ടവർക്കും അവഗണിക്കപ്പെട്ടവർക്കും നീതിയും അവകാശങ്ങളും ലഭ്യമാക്കാൻ : ജമ്മു കശ്മീർ പുനസംഘടനാ ഭേദഗതി ബില്ലിൽ അമിത് ഷാ

ന്യൂഡൽഹി: അനീതി അനുഭവിച്ചവർക്ക് നീതിയും അവകാശങ്ങളും നൽകാനാണ് ബിൽ അവതരിപ്പിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അപമാനിക്കപ്പെട്ടവരും, അവഗണിക്കപ്പെട്ടവരുമാണ് അവർ. അവരെ മുന്നോട്ടുകൊണ്ടു വരണമെന്നും അദ്ദേഹം ...

‘ഒരു രാജ്യത്തിന്, രണ്ട് പ്രധാനമന്ത്രിയും രണ്ട് ഭരണഘടനയും രണ്ട് ദേശീയ പതാകയുമായി തുടരാൻ സാധിക്കില്ല’; ജമ്മു കശ്മീർ പുനസംഘടനാ ഭേദ​ഗതി ബില്ലിൽ അമിത് ഷാ

ന്യൂഡൽഹി: ജമ്മു കശ്മീർ പുനസംഘടനാ ഭേദ​ഗതി ബില്ലിൽ പ്രതിപക്ഷത്തിന്റെ വാദങ്ങൾക്ക് കൃത്യമായ മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു രാജ്യത്തിന് രണ്ട് പ്രധാനമന്ത്രിമാരും രണ്ട് ...

ജനാധിപത്യ രാജ്യത്ത് മികച്ച പ്രതിപക്ഷമുണ്ടാകണം; തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളണം: പ്രധാനമന്ത്രി

ന്യൂഡൽഹി: മികച്ച ഭരണമുണ്ടായാൽ ഭരണവിരുദ്ധ വികാരം അപ്രസക്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലം ആത്മവിശ്വാസം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ ശൈത്യകാല സമ്മേളനം നടക്കുന്നതിന് മുന്നോടിയായി ...