parvathi thiruvoth - Janam TV
Sunday, July 13 2025

parvathi thiruvoth

“ഞാനും ഒരു അതിജീവിതയാണ്, പറയാനുള്ളതെല്ലാം ഒരു സിനിമയിലൂടെ പറയും; പുരുഷവി​ഗ്രഹങ്ങൾ ഉടഞ്ഞതിൽ സങ്കടമുണ്ട്”: പാർവതി തിരുവോത്ത്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ സങ്കടം കലർന്ന സന്തോഷമാണ് തനിക്കുണ്ടായതെന്ന് നടി പാർ‌വതി തിരുവോത്ത്. താനും ഒരു അതിജീവിതയാണെന്നും നേരിട്ട അനുഭവങ്ങൾ ഹേമ കമ്മിറ്റിക്ക് മുന്നിൽ തുറന്നുപറഞ്ഞിട്ടുണ്ടെന്നും ...

സിനിമ ചെയ്യാൻ പാർവതിയെ കിട്ടാറില്ല, കിട്ടിയാൽ തന്നെ ശമ്പളത്തിന്റെ പേരിൽ നടക്കാതെ പോകും; എല്ലാ വിവരങ്ങളും ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്: ബി. ഉണ്ണികൃഷ്ണൻ

ഡബ്ല്യൂസിസി അംഗങ്ങളെ തൊഴിലിടത്തിൽ നിന്നും മനപ്പൂർവ്വം മാറ്റിനിർത്തുന്നു എന്ന ആരോപണം നിഷേധിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ഡബ്ല്യുസിസി രൂപീകരിക്കുന്നതിന് മുൻപും അതിനുശേഷവും നടി പാർവ്വതി തിരുവോത്ത് അഭിനയിച്ച ...

ഡബ്ല്യു.സി.സിയിലെ ആ പ്രമുഖ നടി ആര്?; പേര് പുറത്ത് പറയണം; കാരവാനിലെ ടോയ്‌ലറ്റിൽ കയറാൻ ചെന്ന പെൺകുട്ടിയെ ആട്ടിയിറക്കിയ നായിക!

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയുമായി ബന്ധപ്പെട്ട വലിയ ചർച്ചകളാണ് നടക്കുന്നത്. മിക്കതും താര സംഘടനയായ 'അമ്മ'യെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്. മലയാള സിനിമ ...

രേവതിയുടെ പേര് പുറത്തുവന്നു, ഡബ്ല്യുസിസി എന്തുകൊണ്ട് മിണ്ടുന്നില്ല?; എതിർപക്ഷത്ത് നിൽക്കുന്ന നടിയായിരുന്നുവെങ്കിൽ അവർ ആഘോഷമാക്കിയേനെ: ഭാഗ്യലക്ഷ്മി

ഡബ്ലിയുസിസിയുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. രേവതിക്കെതിരെ ഗുരുതര ആരോപണം ഉയർന്നിട്ടും ഡബ്ല്യുസിസി പ്രതികരിക്കുന്നില്ല എന്നും എതിർപക്ഷത്തു നിൽക്കുന്ന ഒരു നടി ആയിരുന്നുവെങ്കിൽ അവർ ...

പാർവതി തിരുവോത്തിനെ പോലുള്ളവർക്കേ ഇതൊക്കെ സാധിക്കൂ എന്നാണ് വിചാരം; നമ്മൾ എന്തെങ്കിലും പറഞ്ഞാൽ തെറ്റ്: ലക്ഷ്മി പ്രിയ

ഹാസ്യ കഥാപാത്രങ്ങൾ ചെയ്യുന്നതുകൊണ്ട് സമൂഹത്തിലും സിനിമയിലും വേർതിരിവുകൾ അനുഭവിക്കുന്നുണ്ടെന്ന് നടി ലക്ഷ്മി പ്രിയ. നായികമാരായാൽ മാത്രമേ സാമൂഹിക വിഷയങ്ങളിൽ ഗൗരവമായി അഭിപ്രായം പറയുമ്പോൾ വില ലഭിക്കുകയുള്ളൂ. തന്നെ ...

മമ്മൂട്ടിയെ മമ്മൂക്ക, എന്റെ ചെല്ലപ്പേര് ‘ഫെമിനിച്ചി’; ആ പട്ടം ഞാൻ കൊണ്ടു നടക്കുന്നു: പാർവതി

മമ്മൂട്ടിയെ മമ്മൂക്ക എന്ന് വിളിക്കുന്നത് പോലെ ജനങ്ങൾ തന്നെ ഫെമിനിച്ചി എന്ന ചെല്ല പേരിട്ട് വിളിക്കുന്നുവെന്ന് നടി പാർവതി തിരുവോത്ത്. 'അവർ സ്റ്റുപ്പിഡ് റിയാക്ഷൻ' എന്ന യൂട്യൂബ് ...

പുതുമുഖങ്ങളെ സംവിധായകന് അറിയണമെന്ന് ഉർവശി; സീനിയറായ അഭിനേതാക്കളെയും ഓഡിഷൻ ചെയ്യണമെന്ന് പാർവതി; തനിക്ക് ഓഡിഷൻ ചെയ്യാൻ മടിയില്ലെന്നും താരം

ഒരു കഥാപാത്രത്തിലേക്ക് പുതുമുഖങ്ങളെ തിരഞ്ഞെടുക്കണമെങ്കിൽ അവർ എന്തൊക്കെ ചെയ്യും എന്ന് സംവിധായകന് അറിയണമെന്ന് നടി ഉർവശി. ഉള്ളൊഴുക്ക് എന്ന സിനിമയിൽ അഭിനയിക്കാൻ ആദ്യം മടി കാണിച്ചിരുന്നു. എന്നാൽ ...

അമ്മയിൽ നിന്ന് രാജിവച്ചതിൽ പശ്ചാത്താപമില്ലെന്ന് പാർവതി; അമ്മ സംഘടന ഒരുപാട് പേർക്ക് നന്മ ചെയ്യുന്നുണ്ടെന്ന നിലപാടിലുറച്ച് ഉർവശിയും

അമ്മയിൽ നിന്ന് രാജിവച്ചതിൽ പശ്ചാത്താപം ഇല്ലെന്ന് നടി പാർവതി തിരുവോത്ത്. താൻ ചെയ്തതെല്ലാം വളരെ ചിന്തിച്ചാണെന്നും നടി പറഞ്ഞു. അതേസമയം ഒരുപാട് പേർക്ക് അമ്മ സംഘടന നല്ലത് ...

നടി പാർവതി തിരുവോത്തിനെ ശല്യം ചെയ്തു; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ

കൊച്ചി: നടി പാർവതി തിരുവോത്തിനെ ശല്യം ചെയ്ത കേസിൽ പ്രതി പിടിയിൽ. കൊല്ലം സ്വദേശിയായ യുവാവ് മരട് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിരന്തരം ഫോണിൽ ...

‘ഇടവേള ബാബുവിനോട് പുച്ഛം മാത്രം ‘: അമ്മയിൽ നിന്നും പാർവ്വതി തിരുവോത്ത് രാജിവെച്ചു

കൊച്ചി:  താരസംഘടനയായ അമ്മയിൽ നിന്നും നടി പാർവ്വതി തിരുവോത്ത് രാജിവെച്ചു. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ രൂക്ഷ വിമർശനം  പാർവ്വതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.  ഇടവേള ...