അമ്മയിൽ നിന്ന് രാജിവച്ചതിൽ പശ്ചാത്താപമില്ലെന്ന് പാർവതി; അമ്മ സംഘടന ഒരുപാട് പേർക്ക് നന്മ ചെയ്യുന്നുണ്ടെന്ന നിലപാടിലുറച്ച് ഉർവശിയും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അമ്മയിൽ നിന്ന് രാജിവച്ചതിൽ പശ്ചാത്താപമില്ലെന്ന് പാർവതി; അമ്മ സംഘടന ഒരുപാട് പേർക്ക് നന്മ ചെയ്യുന്നുണ്ടെന്ന നിലപാടിലുറച്ച് ഉർവശിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2024, 04:02 pm IST
Facebook
Twitter
WhatsAppTelegram

അമ്മയിൽ നിന്ന് രാജിവച്ചതിൽ പശ്ചാത്താപം ഇല്ലെന്ന് നടി പാർവതി തിരുവോത്ത്. താൻ ചെയ്തതെല്ലാം വളരെ ചിന്തിച്ചാണെന്നും നടി പറഞ്ഞു. അതേസമയം ഒരുപാട് പേർക്ക് അമ്മ സംഘടന നല്ലത് ചെയ്യുന്നുണ്ടെന്ന് നടി ഉർവശിയും പ്രതികരിച്ചു. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടിമാർ.

“എന്റെ എല്ലാ തീരുമാനങ്ങളും ഞാൻ വളരെയധികം ചിന്തിച്ചും ആലോചിക്കുമാണ് ഞാൻ ചെയ്തിട്ടുള്ളത്. അവരെന്താണ് അത് ചെയ്യാത്തത് എന്നുള്ള ചോദ്യം ഞാൻ നിർത്തി. ഞാനെന്തു ചെയ്യുന്നു എന്ന് മാത്രമാണ് ഞാനിപ്പോൾ നോക്കുന്നുള്ളൂ. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അമ്മയിൽ നിന്ന് രാജിവെച്ചതിൽ എനിക്ക് പശ്ചാത്താപം ഇല്ല. മുന്നോട്ട് പോകുന്നത് മികച്ച കാര്യങ്ങൾ ചെയ്യുമെന്ന് ഞാൻ കരുതുന്നു. വലിയ മാറ്റം കാണാൻ ആഗ്രഹിക്കുന്നു, അത്രമാത്രം. താണ് ഞാൻ യഥാർത്ഥത്തിൽ പ്രാവർത്തികമാക്കുന്നത്. വിമർശനമില്ല ഒരുപരിധിവരെ നല്ലതാണ്. അതുകഴിഞ്ഞാൽ നമ്മൾ ചെയ്തിയിലാണ് ഫോക്കസ് ചെയ്യേണ്ടത്”-പാർവതി പറഞ്ഞു.

“സ്ത്രീകൾക്ക് ലൊക്കേഷനിൽ അടിസ്ഥാന സൗകര്യങ്ങൾ വേണം എന്നുള്ള കാര്യത്തിനുവേണ്ടി ആദ്യമായി സംസാരിച്ചത് പാർവതിയാണ്. അതിനുവേണ്ടിയാണ് പ്രശ്നം ഉണ്ടാക്കിയത്. ഇന്നത് പുതുമുഖങ്ങളും ചോദിക്കുന്നുണ്ട്. ഞാൻ വർക്ക് ചെയ്യുന്ന സ്ഥലങ്ങളിൽ വനിതാ കമ്മീഷന്റെ പ്രതിനിധി ഞാനാണ്. എനിക്ക് ധൈര്യമായി ഇടപെടാൻ ഒരു കാരണമുണ്ടായില്ലേ. പലതരത്തിലുള്ള മനുഷ്യർ ഒത്തുചേർന്ന ഒരു സംഘടന ഉണ്ടാക്കുമ്പോൾ വൈവിധ്യമുള്ള പല അഭിപ്രായങ്ങളും വരും. ഇവരെ ഏകോപിച്ച് നടത്തുന്ന പ്രവർത്തനങ്ങളിൽ കുറച്ചെങ്കിലും നന്മ ഉണ്ടോ എന്ന് നോക്കുകയേ നിവൃർത്തിയുള്ളൂ. ഞാനും ഒരു അംഗം, നല്ല കാര്യം നടത്തുന്നുണ്ടല്ലോ. സിനിമയില്ലാത്തവർക്ക് കൈനീട്ടം കൊടുക്കുന്നുണ്ടല്ലോ, വീടില്ലാത്ത പലർക്കും വീട് വച്ചു കൊടുക്കുന്നുണ്ട്. അതിനൊരു കൂട്ടായ്മയുടെ ആവശ്യമുണ്ട്, നന്നായി പോകട്ടെ”-ഉർവശിയും പ്രതികരിച്ചു.

Tags: filmmalayalam filmparvathi thiruvothammaURVASHI
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies