Parvesh Sahib Singh Verma - Janam TV
Wednesday, July 16 2025

Parvesh Sahib Singh Verma

“ഡൽ​​ഹിയിലെ വെള്ളക്കെട്ടിന് വിട”; വിമർശകരുടെ വായടപ്പിച്ച് പർവേഷ് സാഹി​ബ് സിം​ഗ്, ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ച് മന്ത്രി

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് ദൃശ്യങ്ങളിലൂടെ മറുപടി നൽകി ഡൽഹി പൊതുമാരമാത്ത് വകുപ്പ് മന്ത്രി പർവേഷ് സാഹി​ബ് സിം​ഗ്. ബിജെപി അധികാരത്തിലെത്തിയ ശേഷം ഡൽ​ഹിയിലെ വെള്ളക്കെട്ട് പരിഹരിച്ചുവെന്നത് വ്യക്തമാക്കുന്നതാണ് ...

കേജരിവാളിനെ തോൽപ്പിച്ചവൻ; ആപ്പിന്റെ ‘തല’ അരിഞ്ഞുവീഴ്‌ത്തിയവൻ; PFI-യുടെ ഹിറ്റ്ലിസ്റ്റിൽ അകപ്പെട്ടയാൾ; ആരാണ് പർവേഷ് വർമ..

ഫെബ്രുവരി എട്ടിന് ജനവിധി വന്നപ്പോൾ വട്ടപ്പൂജ്യമായിരിക്കുകയാണ് അരവിന്ദ് കേജരിവാൾ. ആദർശങ്ങളുടെ മൂടുപടമണിഞ്ഞ് ഡൽഹിയെ കബളിപ്പിച്ചതിനുള്ള മറുപടി ജനങ്ങൾ പോളിം​ഗ് ബൂത്തിലൂടെ നൽകി കഴിഞ്ഞു. ന്യൂഡൽഹി മണ്ഡലത്തിൽ കേജരിവാളിനെ ...