"ഡൽ​​ഹിയിലെ വെള്ളക്കെട്ടിന് വിട"; വിമർശകരുടെ വായടപ്പിച്ച് പർവേഷ് സാഹി​ബ് സിം​ഗ്, ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ച് മന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഡൽ​​ഹിയിലെ വെള്ളക്കെട്ടിന് വിട”; വിമർശകരുടെ വായടപ്പിച്ച് പർവേഷ് സാഹി​ബ് സിം​ഗ്, ദൃശ്യങ്ങൾ ഉൾപ്പെടെ പങ്കുവച്ച് മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2025, 08:18 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് ദൃശ്യങ്ങളിലൂടെ മറുപടി നൽകി ഡൽഹി പൊതുമാരമാത്ത് വകുപ്പ് മന്ത്രി പർവേഷ് സാഹി​ബ് സിം​ഗ്. ബിജെപി അധികാരത്തിലെത്തിയ ശേഷം ഡൽ​ഹിയിലെ വെള്ളക്കെട്ട് പരിഹരിച്ചുവെന്നത് വ്യക്തമാക്കുന്നതാണ് മന്ത്രി പുറത്തുവിട്ട ദൃശ്യങ്ങൾ. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള ഡൽഹിയിലെ മിന്റോ ബ്രിഡ്ജ് അണ്ടർപാസിന്റെ ഉൾപ്പെടെ വിവിധയിടങ്ങളിലെ ദൃശ്യങ്ങളാണ് മന്ത്രി തന്നെ ചിത്രീകരിച്ചത്.

ഡൽഹിയിൽ വികസനം കൊണ്ടുവന്നില്ലെന്ന് ആരോപിച്ച് മുറവിളികൂട്ടുന്ന എഎപി ഉൾപ്പെടെയുള്ള പ്രതിപക്ഷത്തിന് മറുപടിയാണ് ഈ വീഡിയോ. ഡൽ​ഹിയിൽ കഴിഞ്ഞ ദിവസം പെയ്ത മഴയ്‌ക്ക് പിന്നാലെ റോഡുകളുടെ പരിശോധനകൾക്കായാണ് പർവേഷ് സിം​ഗ് നേരിട്ടിറങ്ങിയത്. മിന്റോ പാലത്തിന്റെ അടിയിലൂടെ പോകുന്ന വാഹനങ്ങൾ കനത്ത മഴയിലും സുഖപ്രദമായി കടന്നുപോകുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

നേരത്തെ ചെറിയ മഴ വരുമ്പോൾ പോലും നദി പോലെ ഒഴുകുന്ന റോഡുകളുടെ അവസ്ഥയും മാറിയിട്ടുണ്ടെന്ന് മന്ത്രി വീഡിയോയിൽ പരാമർശിക്കുന്നു. കഴിഞ്ഞ ഒരു മണിക്കൂറായി മഴ പെയ്യുന്നു. പക്ഷേ, ഇത്തവണ മിന്റോ ബ്രിഡ്ജിൽ വെള്ളക്കെട്ടില്ല. എല്ലാ മഴക്കാലത്തും ബസ് ഉൾപ്പെടെ വെള്ളത്തിൽ മുങ്ങുന്ന അതേ സ്ഥലത്താണ് താനുള്ളതെന്നും പർവേഷ് സാഹി​ബ് സിം​ഗ് വീഡിയോയിൽ പറയുന്നു.

മഴക്കാലത്തിന് മുന്നോടിയായി ഡ്രൈനേജുകൾ വൃത്തിയാക്കുകയും വെള്ളക്കെട്ട് വരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. നിരവധി മുന്നൊരുക്കങ്ങളാണ് സർക്കാർ ഇക്കുറി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: waterloggingParvesh Sahib Singh VermaDelhi MinisterMinto Bridge underpass
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies