പത്തനംതിട്ട ഡിസിസി ഓഫീസ് പെരുമ്പാമ്പിന്‍ കുഞ്ഞുങ്ങളുടെ താവളമായി; പിടികൂടി കുമ്മണ്ണൂര്‍ വനമേഖലയിൽ തുറന്നുവിട്ടു
പത്തനംതിട്ട: പത്തനംതിട്ട ഡിസിസി ഓഫീസ് പെരുമ്പാമ്പിന്‍കുഞ്ഞുങ്ങളുടെ താവളമായി. കഴിഞ്ഞ ദിവസം കര്‍ഷക കോണ്‍ഗ്രസ് ജില്ലാ നേതൃയോഗത്തിനിടെയാണ് ഈ പാമ്പിൻ കുഞ്ഞുങ്ങൾ നേതാക്കളിലൊരാളുടെ കണ്ണില്‍പ്പെട്ടത്. ഉടനെതന്നെ ഈ വിവരം ...