പത്തനംതിട്ട ജില്ലയില്‍ വീണ്ടും പീഡനം; അടൂരില്‍ പീഡനത്തിന് ഇരയായത് പതിനേഴുകാരി; ഒമ്പതു കേസുകൾ രജിസ്റ്റര്‍ ചെയ്തു
അടൂര്‍: പത്തനംതിട്ട ജില്ലയില്‍ അടൂരില്‍ പതിനേഴുകാരി തുടർ പീഡനത്തിന് ഇരയായി. നിലവില്‍ പെണ്‍കുട്ടി പ്ലസ്ടുവിന് പഠിക്കുകയാണ്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനം ...