pathanamthitta - Janam TV
Wednesday, July 9 2025

pathanamthitta

വിവാഹവാ​ഗ്ദാനം നൽകി പീഡനം! ഒരേ പെൺകുട്ടിയുടെ പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ

വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ. പത്തനംതിട്ട സീതത്തോടാണ് സംഭവം. ഒരേ പെൺകുട്ടി നൽകിയ മൂന്ന് കേസുകളിലാണ് മൂന്നുപേരെയാണ് ചിറ്റാർ പൊലീസ് പിടികൂടിയത്. ചിറ്റാർ ...

കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാകുന്നു; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ...

“പഞ്ചായത്ത്‌ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെതിരെ നടപടി വേണം”: എൻജിഒ സംഘ്

പത്തനംതിട്ട : കുറ്റൂർ പഞ്ചായത്ത് ഓഫീസിൽ ഇടതുമുന്നണി നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ആർ സനൽകുമാർ. ജീവനക്കാർക്ക് നേരെ ഭീഷണി ...

പൊലീസ് വിളിപ്പിച്ചതിനുപിന്നാലെ കാണാതായി; സർക്കാർ സ്കൂളിലെ പ്യൂൺ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട: പത്തനംതിട്ട കൂടൽ സർക്കാർ സ്കൂളിലെ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി മുതുപേഴുങ്കൽ സ്വദേശി ബെജി (52) ആണ് മരിച്ചത്. ആളൊഴിഞ്ഞ പ്രദേശത്താണ് ആത്മഹത്യ ചെയ്ത ...

പത്തനംതിട്ടയിൽ മഴക്കെടുതി രൂക്ഷം; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി; 2.5 കോടി രൂപയുടെ കൃഷിനാശം;ദുരിതാശ്വാസക്യാമ്പുകൾ സജ്ജമാക്കി അധികൃതർ

പത്തനംതിട്ട: കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത ശക്തമായ മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ശക്തമായ കാറ്റിലും മഴയിലും രണ്ട് വീടുകൾ പൂർണമായും ...

പരിശോധനയിൽ ഞെട്ടി ലാബ് അധികൃതർ; എട്ടാംക്ലസുകാരി ഏഴാഴ്ച ഗർഭിണി; പിതാവ് അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കട്ടപ്പന സ്വദേശിയായ 43 കാരനാണ്‌ പിടിയിലായത്. പത്തനംതിട്ടയിലെ റാന്നിയിലാണ് സംഭവം. എട്ടാം ക്ലാസുകാരി ഏഴ് ആഴ്‌ച ...

വയോധികന്റെ കാലുകൾ തല്ലിയൊടിച്ചു, ഭിത്തിയിൽ തലയിടിച്ചു; അൽഷിമേഴ്സ് രോ​ഗിയെ ക്രൂരമായി മർദ്ദിച്ച ഹോംനേഴ്സ് അറസ്റ്റിൽ

പത്തനംതിട്ട: മുൻ ബിഎസ്എഫ് ജവാനും അൽഷിമേഴ്സ് രോ​ഗബാധിതനുമായ 59-കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഹോംനേഴ്സ് അറസ്റ്റിൽ. കൊല്ലം സ്വദേശിയായ വിഷ്ണുവാണ് അറസ്റ്റിലായത്. എറണാകുളം തട്ട സ്വദേശി ശശിധരൻ ...

9, 12, 13 വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു; കുറ്റം സമ്മതിച്ച് 17-കാരൻ

പത്തനംതിട്ട: സഹോദരിമാരെ പീഡിപ്പിച്ച 17-കാരൻ അറസ്റ്റിൽ. പത്തനംതിട്ട മൂഴിയാറിലാണ് നടുക്കുന്ന ക്രൂരതയുണ്ടായത്. 9, 12, 13 വയസുള്ള പെൺകുട്ടികൾ അയൽവാസിയായ 17-കാരനാൽ പീഡിപ്പിക്കപ്പെടുകയായിരുന്നു. കോന്നിയിൽ നിന്നുപഠിക്കുന്ന കുട്ടികൾ ...

മുൻ BSF ജവാനോട് കൊടും ക്രൂരത; വൃദ്ധനെ ന​ഗ്നനാക്കി നിലത്തിട്ട് വലിച്ചിഴച്ചു; ഹോംനേഴ്സിനെതിരെ പരാതി

പത്തനംതിട്ട: മുൻ ബിഎസ്എഫ് ജവനോട് കൊടും ക്രൂരത. പത്തനംതിട്ടയിലാണ് സംഭവം. തട്ട സ്വദേശിയായ മുൻ ബിഎസ്എഫ് ജവാൻ പി ശശിധരൻ പിള്ളയാണ് ക്രൂര മർദ്ദനത്തിനിരയായത്. വീട്ടിലെ ഹോംനേഴ്സാണ് ...

വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് റേഡിയോയിൽ പാട്ട് ഉച്ചത്തിൽ വച്ചശേഷം, ഇരുവർക്കും മാനസികപ്രശ്നമുണ്ടെന്ന് ബന്ധു

പത്തനംതിട്ട: വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനതിട്ട വല്യന്തി സ്വദേശികളായ അപ്പു നാരായണൻ (70) രാജമ്മ (65) എന്നിവരെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റേഡിയോയിൽ ...

പതിനാലുകാരി ആറ്റിൽ ചാടി മരിച്ച സംഭവം; അയൽവാസിയായ യുവാവ് പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ട വലഞ്ചുഴിയിൽ പതിനാലുകാരി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് പൊലീസ് കസ്റ്റഡിയിൽ. യുവാവ് അച്ഛനെയും സഹോദരനെയും മർദിക്കുന്നതുകണ്ട് പെൺകുട്ടി ആറ്റിൽ ചാടുകയായിരുന്നുവെന്നാണ് എഫ്‌ഐആർ. ...

ഹൈക്കോടതി അഭിഭാഷകനെതിരായ പോക്സോ കേസ്; പെൺകുട്ടിയെ പീഡിപ്പിച്ചത് മദ്യം നൽകി, ജാമ്യാപേക്ഷ നൽകിയിട്ടും പ്രതിയെ പിടികൂടാതെ പൊലീസ്

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ ഹൈക്കോടതി അഭിഭാഷകനെ പിടികൂടാതെ പൊലീസ്. കേസിലെ ഒന്നാം പ്രതിയായ ഹൈക്കോടതി അഭിഭാഷകനായ നൗഷാദിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ടും ...

പാർലമെന്റ് ആക്രമണത്തിന്റെ സൂത്രധാരൻ, അഫ്സൽ ​ഗുരുവിനെ തൂക്കിലേറ്റിയത് അം​ഗീകരിക്കാനാവില്ലെന്ന് സന്ദേശം; പത്തനംതിട്ട കളക്ടറേറ്റിന് നേരെ ബോംബ് ഭീഷണി

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കളക്ടറേറ്റിന് നേരെ ബോംബ് ഭീഷണി. ഇമെയിലിലൂടെയാണ് സന്ദേശമെത്തിയത്. ആസിഫ് ​ഗഫൂർ എന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് ഭീഷണി സന്ദേശം വന്നത്. പാർലമെന്റ് ...

ഡബിൾ ബെല്ല് കേട്ടു, ബസ് എടുത്തു; പക്ഷേ കണ്ടക്ടറെ കയറ്റാൻ മറന്നു; KSRTC ബസ് കണ്ടക്ടറില്ലാതെ ഓടിയത് 5 കിലോമീറ്ററോളം

പത്തനംതിട്ട: കണ്ടക്ടറില്ലാതെ കെഎസ്ആർടിസി ബസ് ഓടിയത് അഞ്ച് കിലോമീറ്ററോളം. പത്തനംതിട്ട കരിമാൻതോട്ടിലാണ് സംഭവം. യാത്രക്കാരിൽ ആരോ ഡബിൾ ബെല്ലടിച്ചപ്പോഴാണ് ബസ് സ്റ്റാൻഡിൽ നിന്നെടുത്തത്. എന്നാൽ സ്റ്റാൻഡിൽ നിന്ന ...

ഉറക്കമുണർന്നപ്പോൾ ഭാര്യ രഹസ്യഫോണിൽ ചാറ്റില്‍; അപ്പുറത്ത് ആത്മസുഹൃത്ത്; കൊലയ്‌ക്കുപയോഗിച്ച വെട്ടുകത്തി കണ്ടെടുത്തു

പത്തനംതിട്ട: കലഞ്ഞൂരില്‍ യുവാവ് ഭാര്യയേയും സുഹൃത്തിനേയും വെട്ടിക്കൊന്ന കേസിൽ നിർണായകമായ മൊഴി. ഉറക്കത്തില്‍ നിന്നുണര്‍ന്നപ്പോള് ഭാര്യയുടെ രഹസ്യഫോണും അതിലെ സന്ദേശങ്ങള്‍ കണ്ടതുമാണ് കൊലപാതകത്തിന് കാരണം. രക്ഷപെട്ട് വിഷ്ണുവിന്‍റെ ...

സംസ്ഥാനത്ത് വീണ്ടും അരുംകൊല ; ഭാര്യയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു, കൊലപാതകം നടന്നത് അവിഹിത ബന്ധമെന്ന സംശയത്തിൽ

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഇരട്ടക്കൊലപാതകം. പത്തനംതിട്ട കാലഞ്ഞൂരിൽ ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊന്നു. വൈഷ്ണവി (27), വിഷ്ണു (34) എന്നിവരാണ് മരിച്ചത്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് സംശയിച്ചാണ് ...

തല്ലിയത് CPM ഏരിയ സെക്രട്ടറി; പരാതി നൽകുന്നില്ല, CPM-കാർക്കെതിരെ പൊലീസിനെ സമീപിച്ചിട്ട് എന്തുകാര്യം?; പ്രതികരണവുമായി അവതാരകൻ

പത്തനംതിട്ട: അദ്ധ്യാപകനായ അവതാരകനെ സിപിഎം നേതാക്കൾ തല്ലിയ സംഭവത്തിൽ പ്രതികരണവുമായി മർദ്ദനമേറ്റ ബിനു കെ. സാം. അടിച്ചത് സിപിഎം ഏരിയ സെക്രട്ടറിയാണെന്ന് അദ്ധ്യാപകൻ ആരോപിച്ചു. തൻ്റെ ഭാഷാശൈലി സിപിഎം ...

പെൺകുട്ടിയെ പീഡിപ്പിച്ചത് പരിചയക്കാർ തന്നെ ; തെളിവുകൾ ശേഖരിച്ചുവരുന്നു: അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ DYSP

പത്തനംതിട്ട: അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് പരിചയക്കാർ തന്നെയെന്ന് പൊലീസ്. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും ഡിവൈഎസ്പി  സന്തോഷ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു ...

പത്തനംതിട്ടയിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് മരണം: അപകടത്തിൽപെട്ടത് അന്യസംസ്ഥാന തൊഴിലാളികൾ

പത്തനംതിട്ട: മലക്കര റൈഫിൾ ക്ലബിന്റെ നിർമാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണ് രണ്ട് പേര് മരിച്ചു. ഇവിടെ ജോലിചെയ്തിരുന്ന നിർമ്മാണത്തൊഴിലാളികളാണ് മരിച്ചത്. ബിഹാരി സ്വദേശി ഗുഡുകുമാർ, ബംഗാൾ സ്വദേശി രത്തൻ ...

ആളുമാറി തല്ലൽ; വിവാദമായതോടെ പൊലീസുകാർക്ക് സസ്പെൻഷൻ

പത്തനംതിട്ട: ആളുമാറി തല്ലിയ സംഭവത്തിൽ പൊലീസുകാ‍ർക്കെതിരെ നടപടി. ബാറിന് മുന്നിൽ സംഘർഷമുണ്ടാക്കിയവരാണെന്ന് കരുതി വിവാഹസംഘത്തെ മർദ്ദിച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്തു. വിമർശനം ശക്തമായതോടെയാണ് എസ്ഐ ജിനു അടക്കം ...

പ്ലസ്‌ടു വിദ്യാർത്ഥി എസ്ഐയെ കഴുത്തിന് പിടിച്ച് നിലത്തടിച്ചു; ആക്രമണം വീട്ടിൽ പോകാൻ നിർദ്ദേശിച്ചതിന്റെ പ്രകോപനത്തിൽ

പത്തനംതിട്ട: പ്ലസ്‌ടു വിദ്യാർത്ഥി എസ്ഐയെ കഴുത്തിന് പിടിച്ച് നിലത്തടിച്ചു. ബസ് സ്റ്റാൻഡിൽ കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ പറഞ്ഞതാണ് പ്ലസ്‌ടു വിദ്യാർത്ഥിയെ പ്രകോപിച്ചത്. പത്തനംതിട്ട സ്റ്റേഷനിലെ എസ്ഐ ...

vigilance-dysp

സിപിഎം ഏരിയ കമ്മിറ്റിയം​ഗത്തെ മർദ്ദിച്ചു; പൊലീസ് ഉദ്യോ​ഗസ്ഥന് സസ്‌പെൻഷൻ

പത്തനംതിട്ട: സിപിഎം ഏരിയ കമ്മിറ്റിയം​ഗത്തെ മർദ്ദിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. കോന്നി പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ രഘുകുമാറിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ...

ഏത് പാമ്പിനേം ചാക്കിലാക്കും…; മരത്തിൽ കയറിയ രാജവെമ്പാലയുടെ കൂടെക്കയറി വനപാലകർ; പിന്നീട് നദിയിലേക്കൊരു ചാട്ടം ; അതിസാഹസിക ദൗത്യം

പത്തനംതിട്ട: ജനവാസ മേഖലയിൽ വിലസിയ രാജവെമ്പാലയെ സാഹസികമായി പിടികൂടി വനപാലകർ. പത്തനംതിട്ട സീതത്തോടാണ് സംഭവം. പിടികൂടാൻ ശ്രമിക്കവെ നദിയിൽ ചാടിയ രാജവെമ്പാലയെ നദിയിലിറങ്ങിയാണ് വനപാലകർ പിടികൂടിയത്. ജീവൻ ...

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റു ശബരിമല തീർത്ഥാടകൻ മരിച്ചു

പത്തനംതിട്ട: പൊട്ടിവീണ് കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റു ശബരിമല തീർത്ഥാടകൻ മരിച്ചു. പത്തനംതിട്ട വടശ്ശേരിക്കരയിലാണ് സംഭവം. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി നാഗരാജു രാജപ്പൻ (54) ആണ് ...

Page 1 of 18 1 2 18