pathanamthitta - Janam TV

pathanamthitta

റോഡരികിലെ കുഴിയിൽ കണ്ടെത്തിയ യുവാവ് മരിച്ചു; പെൺസുഹൃത്തിന്റെ ബന്ധുക്കളായ രണ്ടുപേർ അറസ്റ്റിൽ; കൊലപാതക സംശയത്തിൽ അന്വേഷണം

പത്തനംതിട്ട: റോഡരികിലെ കുഴിയിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ച സംഭവത്തിൽ പെൺസുഹൃത്തിന്റെ ബന്ധുക്കളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാർ സ്വദേശിയായ സന്ദീപ് (35) ആണ് മരിച്ചത്. ...

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം നൽകാനുള്ള തീരുമാനത്തിൽ വിജയകുമാറിനും ശങ്കരദാസിനും നിർണായക പങ്ക്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കേസിലെ നിർണായക കണ്ടെത്തലുമായി എസ്ഐടി. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ നൽകാനുള്ള തീരുമാനത്തിൽ ദേവസ്വം ബോർഡ് മുൻ അം​ഗങ്ങളായ വിജയകുമാറിനും ശങ്കരദാസിനും ...

ശബരിമലയിൽ ട്രാക്ടർ ഭക്തർക്കിടയിലേക്ക് പാഞ്ഞുകയറി, നിരവധി പേർക്ക് പരിക്ക്; ഡ്രൈവർ കസ്റ്റഡിയിൽ

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ട്രാക്ടർ ഭക്തർക്കിടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ട് കുട്ടികൾ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില അതീവ​ഗുരുതരമാണ്. ശനിയാഴ്ച വൈകിട്ട് ആറ് ...

LDF ജയിക്കുമെന്ന് ബെറ്റ് വച്ചു, ഫലം വന്നപ്പോൾ തോറ്റ് തുന്നംപാടി, ഒടുവിൽ മീശവടിച്ച് CPM നേതാവ്

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പരസ്യമായി മീശവടിച്ച് ഒരു സിപിഎം പ്രവർത്തകൻ. ബെറ്റിൽ തോറ്റതിനെ തുടർന്നാണ് മീശവടിച്ചത്. പത്തനംതിട്ട ന​ഗരസഭയിൽ എൽഡിഎഫ് ഭരണപിടിക്കുമെന്നായിരുന്നു സിപിഎം ...

ശബരിമലയിലെ വരുമാനത്തിൽ വൻ വർദ്ധന ; 15 ദിവസത്തുനുള്ളിൽ 92 കോടി, അരവണ വിറ്റ് മാത്രം ലഭിച്ചത് 47കോടി

പത്തനംതിട്ട: മണ്ഡലമകരവിളക്ക് തീർത്ഥാടനം ആരംഭിച്ച് 15 ദിവസം കൊണ്ട് ശബരിമല ദേവസ്വം ബോർഡിന് ലഭിച്ചത് 92 കോടി. കഴിഞ്ഞ വർഷത്തേക്കാൾ 33 ശതമാനം കൂടുതലാണിത്. നവംബർ 30 ...

ശരണമന്ത്ര മുഖരിതമായി സന്നിധാനം; മണ്ഡലകാല പൂജകൾക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: മണ്ഡലകാല പൂജകൾക്കായി ശബരിമല നട തുറന്നു. കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരിയാണ് നട തുറന്നത്. പതിനെട്ടാം പടിയിറങ്ങി അരുൺ കുമാർ ...

സൈബർ തട്ടിപ്പ്, പലരിൽ നിന്നായി പണം കൈക്കലാക്കിയ യുവാവും യുവതിയും പിടിയിൽ

പത്തനംതിട്ട: സൈബർ തട്ടിപ്പ് കേസിൽ യുവാവും യുവതിയും അറസ്റ്റിൽ. പത്തനംതിട്ടയിലെ റാന്നി, കോയിപ്പുറം എന്നിവിടങ്ങളിലാണ് സംഭവം. പെരുമ്പട്ടി സ്വദേശി ആര്യ, പഴവങ്ങാടി സ്വദേശി സരിൻ എന്നിവരാണ് അറസ്റ്റിലായത്. ...

എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയ്‌ക്കെതിരെ മാനനഷ്ടക്കേസ് നൽകി കുടുംബം

പത്തനംതിട്ട: വ്യാജ കൈക്കൂലി ആരോപിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റ ആത്മഹത്യയിൽ സിപിഎം നേതാവ് പി പി ദിവ്യക്കെതിരെ മാനനഷ്ടക്കേസ് നൽകി കുടുംബം. പ്രശാന്തനെതിരെയും പരാതി ...

ഇരവിപേരൂറിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; മൃത​ദേഹത്തിന് ഒരു മാസത്തോളം പഴക്കം

പത്തനംതിട്ട: മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ഇരവിപേരൂറിൽ ഓതറ പഴയകാവിലാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. കാടുപിടിച്ച പറമ്പിലാണ് മൃതദേഹം കിടന്നിരുന്നത്. സമീപത്തെ ​ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ പന്തെടുക്കാൻ പോയപ്പോഴാണ് ...

രാഷ്‌ട്രപതിയുടെ ശബരിമല ദർശനം; സന്ദർശിക്കുന്ന സ്ഥലങ്ങളും സമയവും, ആചാരാനുഷ്ഠാനങ്ങളും പാലിക്കുമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനത്തോടനുബന്ധിച്ച് എല്ലാ ആചാരാനുഷ്ഠാനങ്ങളും പാലിക്കുമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ. ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും പാലിച്ചുതന്നെ ദർശനം ഒരുക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ...

വിവാദങ്ങൾക്കിടെ നവീകരിച്ച സ്വർണപ്പാളികൾ സന്നിധാനത്ത് ; തുലാമാസ പൂജകൾക്ക് മുന്നോടിയായി പുനഃസ്ഥാപിക്കും

പത്തനംതിട്ട: നവീകരിച്ച സ്വർണപ്പാളികൾ ഈ മാസം തന്നെ പുനഃസ്ഥാപിക്കും. ഒക്ടോബർ 17-ാം തീയതിയാണ് സ്വർണപ്പാളികൾ പുനഃസ്ഥാപിക്കുന്നത്. സ്വർണപ്പാളികൾ പുനഃസ്ഥാപിക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ...

സൈക്കോ ദമ്പതികൾ ! യുവാവിന്റെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലറടിച്ചു, നഖത്തിനിടയിൽ സൂചികയറ്റി, പീഡനദൃശ്യങ്ങൾ ഫോണിൽ പകർത്തി ആസ്വദിക്കും; യുവാക്കളെ ​ഹണിട്രാപ്പിൽ കുടുക്കി ക്രൂരമർദ്ദനം

പത്തനംതിട്ട: ​യുവാക്കളെ ​​ഹണിട്രാപ്പിൽ കുടുക്കി അതിക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് പീ‍ഡനത്തിനിരയായത്. യുവാക്കളുടെ ജനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിക്കുകയും കെട്ടിത്തൂക്കി മർദ്ദിക്കുകയും ചെയ്തതായാണ് ...

സാമ്പത്തിക ബാധ്യത? ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യക്ക് ശ്രമിച്ചു; വീട്ടമ്മ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിലെ കൊടുമണിൽ ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഒരാൾ മരിച്ചു. 48 കാരി ലീലയാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ലീലയെ ...

“കാലുവേദന ആയതിനിലാണ് ട്രാക്ടറിൽ കയറിയത്”: എഡിജിപിയുടെ വിവാദമായ ശബരിമലയാത്ര, സിസിടിവിയിൽ കുടുങ്ങി അജിത് കുമാറും സംഘവും

പത്തനംതിട്ട: എഡിജിപി എം ആർ അജിത് കുമാർ ട്രാക്ടറിൽ ശബരിമലയ്ക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ശബരിമലയിലേക്കും തിരിച്ചുമുള്ള പാതകളിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ട് പേഴ്സണൽ സ്റ്റാഫുകളും ...

കടമ്മനിട്ടയിൽ സ്കൂൾ കെട്ടിടം തകർന്നുവീണു

പത്തനംതിട്ട: കടമ്മനിട്ടയിൽ സ്കൂൾ കെട്ടിടം തകർന്നുവീണു. കടമ്മനിട്ട ​ഗവൺമെന്റ് ​ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയകെട്ടിട ഭാ​ഗങ്ങളാണ് തകർന്നുവീണത്. രണ്ട് വർഷമായി ഉപയോ​ഗശൂന്യമായി കിടക്കുകയായിരുന്നു കെട്ടിടം. പൊളിച്ചുമാറ്റാനായി പദ്ധതിയിടുന്നതിനിടെയാണ് ...

പഞ്ചവർ​ഗത്തറയും പീഠവും കൊത്തിയത് 12 ടൺ ഭാരമുള്ള കൃഷ്ണശിലകളിൽ, രക്ഷയ്‌ക്കായി നാ​ഗബന്ധനപൂട്ടും; സന്നിധാനത്ത് നവ​ഗ്രഹക്ഷേത്രം ഒരുങ്ങുന്നു

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭക്തർക്കായി നവ​ഗ്രഹക്ഷേത്രം ഒരുങ്ങുന്നു. വരുന്ന 13-നാണ് പ്രതിഷ്ഠ നടക്കുന്നത്. നവ​ഗ്രഹക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. 20 പേരുടെ കഠിന പരിശ്രമത്തിലൂടെയാണ് നവ​ഗ്രഹക്ഷേത്രം യാഥാർത്ഥ്യമാവുന്നത്. ...

വിവാഹവാ​ഗ്ദാനം നൽകി പീഡനം! ഒരേ പെൺകുട്ടിയുടെ പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ

വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ. പത്തനംതിട്ട സീതത്തോടാണ് സംഭവം. ഒരേ പെൺകുട്ടി നൽകിയ മൂന്ന് കേസുകളിലാണ് മൂന്നുപേരെയാണ് ചിറ്റാർ പൊലീസ് പിടികൂടിയത്. ചിറ്റാർ ...

കേരളത്തിൽ കാലവർഷം വീണ്ടും ശക്തമാകുന്നു; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ...

“പഞ്ചായത്ത്‌ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിനെതിരെ നടപടി വേണം”: എൻജിഒ സംഘ്

പത്തനംതിട്ട : കുറ്റൂർ പഞ്ചായത്ത് ഓഫീസിൽ ഇടതുമുന്നണി നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ആർ സനൽകുമാർ. ജീവനക്കാർക്ക് നേരെ ഭീഷണി ...

പൊലീസ് വിളിപ്പിച്ചതിനുപിന്നാലെ കാണാതായി; സർക്കാർ സ്കൂളിലെ പ്യൂൺ തൂങ്ങിമരിച്ച നിലയിൽ

പത്തനംതിട്ട: പത്തനംതിട്ട കൂടൽ സർക്കാർ സ്കൂളിലെ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോന്നി മുതുപേഴുങ്കൽ സ്വദേശി ബെജി (52) ആണ് മരിച്ചത്. ആളൊഴിഞ്ഞ പ്രദേശത്താണ് ആത്മഹത്യ ചെയ്ത ...

പത്തനംതിട്ടയിൽ മഴക്കെടുതി രൂക്ഷം; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി; 2.5 കോടി രൂപയുടെ കൃഷിനാശം;ദുരിതാശ്വാസക്യാമ്പുകൾ സജ്ജമാക്കി അധികൃതർ

പത്തനംതിട്ട: കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത ശക്തമായ മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ശക്തമായ കാറ്റിലും മഴയിലും രണ്ട് വീടുകൾ പൂർണമായും ...

പരിശോധനയിൽ ഞെട്ടി ലാബ് അധികൃതർ; എട്ടാംക്ലസുകാരി ഏഴാഴ്ച ഗർഭിണി; പിതാവ് അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കട്ടപ്പന സ്വദേശിയായ 43 കാരനാണ്‌ പിടിയിലായത്. പത്തനംതിട്ടയിലെ റാന്നിയിലാണ് സംഭവം. എട്ടാം ക്ലാസുകാരി ഏഴ് ആഴ്‌ച ...

വയോധികന്റെ കാലുകൾ തല്ലിയൊടിച്ചു, ഭിത്തിയിൽ തലയിടിച്ചു; അൽഷിമേഴ്സ് രോ​ഗിയെ ക്രൂരമായി മർദ്ദിച്ച ഹോംനേഴ്സ് അറസ്റ്റിൽ

പത്തനംതിട്ട: മുൻ ബിഎസ്എഫ് ജവാനും അൽഷിമേഴ്സ് രോ​ഗബാധിതനുമായ 59-കാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഹോംനേഴ്സ് അറസ്റ്റിൽ. കൊല്ലം സ്വദേശിയായ വിഷ്ണുവാണ് അറസ്റ്റിലായത്. എറണാകുളം തട്ട സ്വദേശി ശശിധരൻ ...

9, 12, 13 വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു; കുറ്റം സമ്മതിച്ച് 17-കാരൻ

പത്തനംതിട്ട: സഹോദരിമാരെ പീഡിപ്പിച്ച 17-കാരൻ അറസ്റ്റിൽ. പത്തനംതിട്ട മൂഴിയാറിലാണ് നടുക്കുന്ന ക്രൂരതയുണ്ടായത്. 9, 12, 13 വയസുള്ള പെൺകുട്ടികൾ അയൽവാസിയായ 17-കാരനാൽ പീഡിപ്പിക്കപ്പെടുകയായിരുന്നു. കോന്നിയിൽ നിന്നുപഠിക്കുന്ന കുട്ടികൾ ...

Page 1 of 18 1218