ഇത് ആം ആദ്മി മോഡൽ; സർക്കാർ ആശുപത്രിയിൽ എക്‌സ് റേ ഫിലിമില്ല, രോഗികളോട് മൊബൈലിൽ ചിത്രം പകർത്തണമെന്ന് നിർദേശം-hospital asks patients to click photos of X-ray
ചണ്ഡീഗഡ്: ആം ആദ്മി ഭരണം പിടിച്ച പഞ്ചാബിൽ ആരോഗ്യ മേഖല തകർച്ചയിൽ. സർക്കാർ ആശുപത്രികളിൽ എക്‌സ്‌റേ ഫിലിമില്ലാത്തതിനാൽ രോഗികളോട് സ്മാർട്ട്‌ഫോണിൽ ചിത്രങ്ങൾ പകർത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതർ. പട്യാലയിലെ ...


