ദേശീയദിന അവധി ദിവസങ്ങളിൽ അപകടങ്ങൾ കുറഞ്ഞു; ഗതാഗത, പൊതു സുരക്ഷാ പദ്ധതികൾ വിജയകരമായി നടപ്പാക്കി ഷാർജ
ഷാർജ: യു.എ.ഇ.ദേശീയദിന അവധിദിവസങ്ങളിൽ ഗതാഗത, പൊതു സുരക്ഷാ പദ്ധതികൾ വിജയകരമായി നടപ്പാക്കി ഷാർജ. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ എമിറേറ്റിൽ ഗുരുതര അപകടങ്ങളോ മരണങ്ങളോ ...