കോലിയുടെ കൗണ്ടർ അറ്റാക്കിൽ ആർസിബിയുടെ സർജിക്കൽ സ്ട്രൈക്; കൂറ്റൻ ടോട്ടലിന് മുന്നിൽ പതറാതെ പഞ്ചാബ്
ജീവൻ നിലനിർത്താൻ പ്രതിരോധമല്ല ആക്രമണമാണ് ആയുധമെന്ന് തിരിച്ചറിഞ്ഞ ആർ.സി.ബി സർജിക്കൽ സ്ട്രൈക് നടത്തിയതോടെ പഞ്ചാബ് പകച്ചുപോയി. നിശ്ചിത ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 241 റൺസാണ് ആർ.സി.ബി നേടിയത്. ...