ബെം​ഗളൂരുവിൽ പഞ്ചാബിനെ തളച്ച് ആർ.സി.ബി; ആദ്യ ജയം സ്വന്തമാക്കുമോ?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബെം​ഗളൂരുവിൽ പഞ്ചാബിനെ തളച്ച് ആർ.സി.ബി; ആദ്യ ജയം സ്വന്തമാക്കുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2024, 09:18 pm IST
FacebookTwitterWhatsAppTelegram

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് കൂച്ചുവിലങ്ങിട്ട് ആർ.സി.ബി. നിശ്ചിത ഓവറൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടാനാണ് അതിഥികൾക്ക് കഴിഞ്ഞത്. പതിഞ്ഞ തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. രണ്ടാം മത്സരത്തിലും സ്കോർ കണ്ടെത്താൻ ബുദ്ധിമുട്ടിയ ജോണി ബെയർസ്റ്റോയെ വിരാടിനെ കൈയിലെത്തിച്ച് സിറാജാണ് ആർ.സി.ബിക്ക് ആദ്യ ചിരി സമ്മാനിച്ചത്.

ശിഖർ ധവാൻ ഏകദിന ശൈലിയിൽ ബാറ്റ് വീശിയതും പഞ്ചാബിന്റെ സ്കോറിംഗിന് വേഗം കുറച്ചു. പ്രഭ്‌സിമ്രാന്‍ സിംഗിന് നല്ല തുടക്കം ലഭിച്ചെങ്കിലും മികച്ചൊരു ഇന്നിംഗ്സ് കാഴ്ചവയ്‌ക്കാനായില്ല. 17 പന്തിൽ 27 റൺസടിച്ച താരത്തെ മാക്സ് വെൽ പുറത്താക്കി. സ്കോർ 98ൽ നിൽക്കെ തുടരെ വിക്കറ്റ് വീണതോടെ പഞ്ചാബ് പതറി. ലിയാം ലിവിംഗ്സ്റ്റൺ (17), ശിഖൻ ധവാൻ (45) എന്നിവരാണ് തൊട്ടടുത്ത പന്തുകളിൽ പുറത്തായത്. തുടർന്നെത്തിയ ജിതേഷ് ശർമ്മയും(27) സാം കറനുമാണ് (23 ) സ്കോർ 150 കടത്തിയത്.

ഇരുവരും ചേർന്ന് 34 പന്തിൽ 52 റൺസ് കൂട്ടിച്ചേർത്തു. അൽസരി ജോസഫിന്റെ അസാന ഓവറിൽ നിന്ന് 20 റൺസടിച്ച് ശശാങ്ക് സിംഗാണ് പഞ്ചാബിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. 8 പന്തിൽ 21 റൺസാണ് താരം നേടിയത്.യാഷ് ദയാൽ ഈ പാർട്ണർ ഷിപ്പ് തകർക്കുകയായിരുന്നു. ഗ്ലെൻ മാക്സ് വെല്ലിനും സിറാജിനും രണ്ടും അൽസരി ജോസഫ്, യാഷ് ദയാൽ എന്നിവർക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

Tags: Indian Premier Leagueipl2024PBKS vs RCBRoyal Challengers Bengaluru
ShareTweetSendShare

More News from this section

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies