Penalty - Janam TV

Penalty

ഹിജാബില്ലാതെ പുറത്തിറങ്ങുന്നവർക്ക് ചാട്ടവാറടിയോ വധശിക്ഷയോ! നിയമം പ്രാബല്യത്തിലാക്കി; ഇറാൻ ബിസ്മയം

ഹിജാബ് നിയമത്തിൽ പരിഷ്കരണം വരുത്തി ഇറാൻ സർക്കാർ. ​​ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകൾക്ക് വധശിക്ഷ വരെ ലഭിക്കുന്ന തരത്തിലാണ് നിയമം പരിഷ്കരിച്ചത്. കടുത്ത ശിക്ഷകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ ...

57-കാരിയെ ബലാത്സം​ഗം ചെയ്ത് കാെന്ന കേസിൽ, പ്രതിയെ വെറുതെവിട്ടു; കുറ്റവിമുക്തനാക്കിയത് ഇക്കാരണത്താൽ, നഷ്ടപരിഹാരവും നൽകണം

എറണാകുളം: കുണ്ടറ ആലീസ് വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 10 വർഷമായി ജയിലിലായിരുന്ന ​ഗിരീഷ്കുമാറിനെ ഹൈക്കോടതി വെറുതെ വിട്ടു. പ്രോസീക്യൂഷൻ്റെ വീഴ്ചകൾ അക്കമിട്ട് നിരത്തിയാണ് ​ഗിരീഷ്കുമാർ നൽകിയ ഹർജിയിൽ ...

ഡൽഹിക്ക് തിരിച്ചടി; നായകൻ പന്തിന് വിലക്കേർപ്പെടുത്തി 

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ നിർണ്ണായക മത്സരത്തിന് മുന്നോടിയായി ഡൽഹി ക്യാപിറ്റൽസിന് വൻ തിരിച്ചടി. നായകൻ ഋഷഭ് പന്തിന് ഐപിഎൽ ഗവേണിംഗ് ബോഡി ഒരു മത്സരത്തിൽ നിന്ന് വിലക്കി. ...

സഞ്ജുവിന് കിട്ടി 30 ശതമാനം പിഴ! ‘തേഡ് ക്ലാസ്” അമ്പയറിം​ഗിന് നടപടിയില്ലേയെന്ന് സോഷ്യൽ മീഡിയ

പെരുമാറ്റ ചട്ടം ലംഘിച്ചതിന് രാജസ്ഥാൻ നായകൻ സഞ്ജു സാംസണ് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തിയിരുന്നു. ഡൽഹി ക്യാപിറ്റൽസിനെതിരെ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലായിരുന്നു ...

പെനാൽറ്റി ഗോളിൽ ബ്ലാസ്‌റ്റേഴ്‌സിന് മൂന്ന് പോയിന്റ്; വലകുലുക്കിയത് ദിമിത്രിയോസ് ഡയമന്റകോസ്

ന്യൂഡൽഹി: പെനാൽറ്റി ഗോളിൽ പഞ്ചാബിനെ വീഴ്ത്തി കൊമ്പന്മാർക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. ആദ്യപകുതിയുടെ അവസാനത്തിൽ ദിമിത്രിയോസ് ഡയമന്റകോസാണ് മഞ്ഞപ്പടയ്ക്കായി പെനാൽറ്റിയിലൂടെ വലകുലുക്കിയത്. 10 ...

പെനാൽറ്റി വേണ്ടെന്ന് റൊണാൾഡോ; അമ്പരന്ന് സഹതാരങ്ങൾ, വീഡിയോ കാണാം

റിയാദ്: ഫൗളിന് ലഭിച്ച പെനാൽറ്റി വേണ്ടെന്ന് പറഞ്ഞ് ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോ. ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇറാൻ ക്ലബ്ബായ പെർസ്പോളിസിനെതിരായ മത്സരത്തിന്റെ രണ്ടാം മിനിറ്റിലായിരുന്നു സംഭവം. ...

പ്ലേ സ്റ്റോറിൽ നയങ്ങൾ പാലിച്ചില്ല; ഗൂഗിളിന് വീണ്ടും പിഴയിട്ട് സിസിഐ ; സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് ക്രമീകരണങ്ങൾ നടത്തിയതിന് പിഴ 936.44 കോടി- CCI imposes  penalty on Google

ന്യൂഡൽഹി: ടെക് ഭീമനായ ഗൂഗിളിന് വീണ്ടും വൻ തുക പിഴയിട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ. നയങ്ങൾ പാലിക്കാതെ പ്ലേ സ്റ്റോറിൽ കമ്പനിയുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ക്രമീകരണങ്ങൾ ...

സഹപ്രവർത്തകനെ അധിക്ഷേപിച്ച് ശബ്ദ സന്ദേശം: യുവാവിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

അൽഐൻ: സഹപ്രവർത്തകനെ അധിക്ഷേപിക്കുന്ന ശബ്ദ സന്ദേശം വാട്സ്ആപ്പ് വഴി അയച്ച യുവാവിനെതിരെ നടപടി സ്വീകരിച്ച് യുഎഇയിലെ കോടതി. രണ്ട് ലക്ഷത്തിലേറെ രൂപ യുവാവ് നഷ്ടപരിഹാരമായി നൽകണമെന്ന് കോടതി ഉത്തരവിട്ടു. ...