ഹിജാബില്ലാതെ പുറത്തിറങ്ങുന്നവർക്ക് ചാട്ടവാറടിയോ വധശിക്ഷയോ! നിയമം പ്രാബല്യത്തിലാക്കി; ഇറാൻ ബിസ്മയം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹിജാബില്ലാതെ പുറത്തിറങ്ങുന്നവർക്ക് ചാട്ടവാറടിയോ വധശിക്ഷയോ! നിയമം പ്രാബല്യത്തിലാക്കി; ഇറാൻ ബിസ്മയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2024, 03:05 pm IST
Facebook
Twitter
WhatsAppTelegram

ഹിജാബ് നിയമത്തിൽ പരിഷ്കരണം വരുത്തി ഇറാൻ സർക്കാർ. ​​ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകൾക്ക് വധശിക്ഷ വരെ ലഭിക്കുന്ന തരത്തിലാണ് നിയമം പരിഷ്കരിച്ചത്. കടുത്ത ശിക്ഷകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമത്തിലെ ആർട്ടിക്കിൾ 60 പ്രകാരം ഹിജാബ് നിയമം ലംഘിക്കുന്നവർക്ക് പിഴയോ, ചാട്ടവറടിയോ, ജയിൽ ശിക്ഷയോ ലഭിക്കും. കുറ്റം വീണ്ടും ആവർത്തിച്ചാൽ 15 വർഷം വരെ തടവോ വധശിക്ഷയോ ആണ് ലഭിക്കുക.

ഹിജാബ് നിയമങ്ങൾ ലംഘിക്കുന്ന സ്ത്രീകൾക്കായി ‘സൈക്യാട്രിക് ട്രീറ്റ്‌മെൻ്റ് സെൻ്റർ’ തുറക്കാൻ ഇറാൻ പദ്ധതിയിടുന്നു. ഹിജാബ് ധരിക്കാൻ വിസമ്മതിക്കുന്ന സ്ത്രീകളെ സുഖപ്പെടുത്താൻ ഇറാൻ ‘ക്ലിനിക് ഫോർ ക്വിറ്റിംഗ് ഹിജാബ് റിമൂവൽ’ ആണ് തുറക്കുന്നത്. ക്ലിനിക്കുകൾ തടങ്കൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുമെന്ന് പ്രതിഷേധക്കാർ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകർ ഈ നീക്കത്തെ അപലപിക്കുന്നു.

ആശയങ്ങൾ വിദേശ മാദ്ധ്യമങ്ങളിലും മനുഷ്യവകാശ സംഘടനകളിലും പ്രചരിപ്പിക്കുന്നവർക്ക് 10 വർഷം വരെ തടവും പിഴയുമാണ് ശിക്ഷ. നിയമം ലംഘിക്കുന്ന സ്ത്രീകളെ സഹായിക്കുന്നവർക്ക് തടവോ പിഴശിക്ഷയോ ലഭ്യമാകുമെന്നും നിയമത്തിൽ വ്യക്തമാക്കുന്നു. 2022ല്‍ ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനിലെ മതകാര്യ പൊലീസ് മഹ്‌സ അമിനി എന്ന 22കാരിയെ മർ​ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് ശേഷം സമാനതകളില്ലാത്ത പ്രക്ഷോഭമാണ് ഇറാനിൽ അരങ്ങേറിയത്. നിരവധി പ്രതിഷേധക്കാർ കൊല്ലപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്തിരുന്നു.

 

Tags: LawsStrictimposesDeathIRANHijabPenaltyApproves
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies