കുരുമുളകിനൊക്കെ ഇപ്പോ എന്താ വില!!! മുറ്റത്ത് ഉണക്കാനിട്ട കുരുമുളകിനും രക്ഷയില്ല; മോഷ്ടിച്ച് സ്ത്രീ
കോഴിക്കോട്: വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന കുരുമുളക് മോഷ്ടിച്ചു. കോഴിക്കോട് ഓമശ്ശേരിയിലാണ് സംഭവം. യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതിയാണ് മോഷണം നടത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗേറ്റിന് പുറത്ത് ബൈക്ക് ...






