ഔഷധഗുണമേറും നാരങ്ങ , കുരുമുളക് , ഉപ്പ് മിശ്രിതം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഔഷധഗുണമേറും നാരങ്ങ , കുരുമുളക് , ഉപ്പ് മിശ്രിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 05:13 pm IST
Facebook
Twitter
WhatsAppTelegram

നാരങ്ങ , കുരുമുളക് , ഉപ്പ് എന്നിവ ഭക്ഷണത്തിന് സ്വാദും സുഗന്ധവും നൽകുന്ന വസ്തുക്കളാണ് . നാരങ്ങയും കുരുമുളകും കാലാകാലങ്ങളായി ചികിത്സക്ക് ഉപയോഗിക്കുന്നവയും , ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾക്ക് ഉപ്പ് ഒഴിച്ച് കൂടാനാവാത്ത ഒന്നുമാണ് . അതിനാൽ തന്നെ ഇവ മൂന്നും സമ്മിശ്രിതമായി ഉപയോഗിക്കുന്നത് പല രോഗങ്ങൾക്കുമുള്ള പരിഹാരമാണ് .

ഒരു ടേബിൾസ്പൂൺ നാരങ്ങാനീരും , അര ടേബിൾസ്പൂൺ കുരുമുളക് പൊടിയും , ഒരു ടേബിൾസ്പൂൺ ഉപ്പും ചേർത്ത ചെറു ചൂട് വെള്ളം കവിൾ കൊള്ളുന്നത് തൊണ്ടവേദന ശമിപ്പിക്കുവാൻ നല്ലതാണ് .

ഒരു ടേബിൾ സ്പൂൺ നാരങ്ങ നീരും ഒരു ടീസ്പൂൺ കുരുമുളകും ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി കുറച്ചു കുറച്ചായി കുടിക്കുന്നത് വയറു വേദന ശമിപ്പിക്കും .

ഒരു ടീസ്പൂൺ നാരങ്ങാനീര് , ഒരു നുള്ള് കുരുമുളക് പൊടി , ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് കഴിക്കുന്നത് ശരീര വേദനക്കും വീക്കത്തിനും നല്ലൊരു പ്രതിവിധിയാണ് .

നാരങ്ങാനീരിൽ , കുരുമുളക് , ഉപ്പ് എന്നിവയോടൊപ്പം അല്പം കറുവപ്പട്ട , ജീരകം , ഏലക്ക എന്നിവ പൊടിച്ചു ചേർത്തതിന് ശേഷം മണപ്പിക്കുകയാണെങ്കിൽ മൂക്കടപ്പ് മാറുകയും തുമ്മലിന് ശമനം ലഭിക്കുകയും ചെയ്യും .

കാൽ സ്പൂൺ കുരുമുളക് പൊടി , ഒരു സ്പൂൺ തേൻ , രണ്ടു സ്പൂൺ നാരങ്ങാ നീര് , സ്വല്പം ഉപ്പ് എന്നിവ ദിവസവും ചെറു ചൂടുവെള്ളത്തിൽ ചാലിച്ചു കുടിച്ചാൽ ശരീരഭാരം കുറക്കാൻ സാധിക്കും .

ഗ്രാമ്പൂ , കുരുമുളക് , ഉപ്പ് എന്നിവ പൊടിച്ചു നാരങ്ങാനീരിൽ ചാലിച്ചു വായിൽപുരട്ടുന്നത് വായ്പുണ്ണ് മാറാനും , പല്ലു വേദന മാറാനും ഉത്തമമാണ് .

കുരുമുളക് , ഗ്രാമ്പൂ , തുളസിയില എന്നിവ ചേർത്ത് വെള്ളം നന്നായി തിളപ്പിക്കുക . അതിനു ശേഷം മിശ്രിതം അരിച്ചെടുത്തു പൊടിച്ചു സൂക്ഷിക്കുക. അല്പം തേനും , നാരങ്ങാ നീരും , ഉപ്പും ചേർത്ത് ദിവസവും ഈ മിശ്രിതം കഴിക്കുന്നത് ശ്വാസതടസ്സം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാണ് .

Tags: lemonSaltPepper
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies