performance - Janam TV
Monday, July 14 2025

performance

ബോക്സോഫീസിൽ ഹിറ്റ് “തുടർന്നോ” മോഹൻലാൽ; പ്രേക്ഷക പ്രതികരണമിങ്ങനെ, ബുക്കിം​ഗിലും മാറ്റം

മോഹൻലാൽ നായകനായ തരുൺമൂർത്തി ചിത്രം തുടരും ഇന്നാണ് തിയേറ്ററിലെത്തിയത്. ഫാമിലി ഡ്രാമയായി അണിയിച്ചൊരുക്കിയ ചിത്രത്തെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചെന്നാണ് പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. നിരൂപകരെയും ആരാധകരെയും ...

ഇനി ഒരു മടങ്ങി വരവില്ല ശശിയെ? കിട്ടിയ അവസരം തുലച്ചു, ബാറ്റിം​ഗിലും കീപ്പിം​ഗിലും പരാജയമായി; ഇനിയെന്ന് സഞ്ജു !

ശ്രീലങ്കയ്ക്ക് എതിരെയുള്ള പരമ്പരയിൽ സഞ്ജുവിനെ ടി20യിൽ മാത്രം തിരഞ്ഞെടുത്തപ്പോൾ ഉണ്ടായ പുകില് ചില്ലറയൊന്നുമല്ല. ഏകദിനത്തിൽ നിന്ന് മൻഃപൂർവം ഒഴിവാക്കിയെന്നടക്കമുള്ള ആരോപണങ്ങൾ ഉയ‍ർന്നു. ടി20 യിലെ ആദ്യ മത്സരത്തിൽ ...

ഇത് മുംബൈയുടെ പാണ്ഡ്യ അല്ല!! ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ; വിമർശകരുടെ വാ അടപ്പിച്ച ഉപനായകൻ

ലോകകപ്പ് ടീമിലെടുക്കുമ്പോൾ ഇതുപോലെ വിമർശനം കേട്ടൊരു താരം വേറെയുണ്ടായിരുന്നില്ല. ഐപിഎല്ലിൽ മുംബൈയുടെ താരമായിരുന്ന ഹാർ​​ദിക് ക്യാപ്റ്റൻ സ്ഥാനത്തിന്റെ പേരിൽ കേൾക്കാത്ത പരിഹാസമോ അധിക്ഷേപമോ വിരളമായിരുന്നു. എന്നാൽ ഹാർദിക് ...

‘ബെഡ്” പെർഫോമൻസ് മോശം; 13 അദ്ധ്യാപകർക്കെതിരെ നടപടിയെടുത്ത് വിദ്യാഭ്യാസവകുപ്പ്; വൻ ട്വിസ്റ്റ്

എവിടെയെങ്കിലും കേൾക്കുന്ന കാര്യമാണോ 'ബെഡ്" പെർഫോമൻസ് മോശമായതിന് അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കുന്നത്. സംഭവം ഒരു വാക്ക് മാറിപ്പോയതാണ് ശിക്ഷണ നടപടി വിവാ​ദമാകാൻ കാരണം. പാട്നയിലെ 13 സ്കൂൾ ...

അവന്‍ എന്നെക്കാളും മികച്ച ബൗളര്‍..! ബുമ്രയെ തടയണമെങ്കില്‍ ഒരു കാര്യം ചെയ്താല്‍ മതി; വസീം അക്രം

ഇംഗ്ലണ്ടിനെ മികച്ച പ്രകടനം പുറത്തെടുത്ത ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി പാക്‌സിതാന്‍ മുന്‍ താരം വസീം അക്രം. ബുമ്ര തന്നെക്കാളും മികച്ച ബൗളറാണെന്നും ലോകത്ത് ഇപ്പോള്‍ കളിക്കുന്ന ...

ഫീള്‍ഡിംഗ് പോര..! ബാറ്റിംഗ് ശരാശരി മാത്രം, ബൗളിംഗിന്റെ കാര്യം പറയുകയും വേണ്ട; ഇവരോ ലോകകപ്പിന് പോകുക? ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനം; ലോകകപ്പ് സ്‌ക്വാഡ് പ്രഖ്യാപനം ഇന്ന്

പത്ത് അന്താരാഷ്ട്ര മത്സരങ്ങള്‍ തികച്ച് കളിക്കാത്ത ഒരു ടീം. ചരിത്രത്തിലാദ്യമായി ഇന്ത്യയ്‌ക്കെതിരെ കളിച്ചപ്പോള്‍ മികച്ചൊരു ടോട്ടല്‍ പടുത്തുയര്‍ത്തുക. ഇന്ത്യയുടെ മികവേറിയ ഒരു ബൗളിംഗ് നിരയെ തെല്ലും ഭയമില്ലാതെ ...