ഇനി ഒരു മടങ്ങി വരവില്ല ശശിയെ? കിട്ടിയ അവസരം തുലച്ചു, ബാറ്റിം​ഗിലും കീപ്പിം​ഗിലും പരാജയമായി; ഇനിയെന്ന് സഞ്ജു !
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനി ഒരു മടങ്ങി വരവില്ല ശശിയെ? കിട്ടിയ അവസരം തുലച്ചു, ബാറ്റിം​ഗിലും കീപ്പിം​ഗിലും പരാജയമായി; ഇനിയെന്ന് സഞ്ജു !

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2024, 03:38 pm IST
Facebook
Twitter
WhatsAppTelegram

ശ്രീലങ്കയ്‌ക്ക് എതിരെയുള്ള പരമ്പരയിൽ സഞ്ജുവിനെ ടി20യിൽ മാത്രം തിരഞ്ഞെടുത്തപ്പോൾ ഉണ്ടായ പുകില് ചില്ലറയൊന്നുമല്ല. ഏകദിനത്തിൽ നിന്ന് മൻഃപൂർവം ഒഴിവാക്കിയെന്നടക്കമുള്ള ആരോപണങ്ങൾ ഉയ‍ർന്നു. ടി20 യിലെ ആദ്യ മത്സരത്തിൽ അവസരം കിട്ടാതിരുന്നപ്പോഴും വിമ‍ർശനം ശക്തമായി. എന്നാൽ രണ്ടാം ടി20യിൽ താരത്തിന് അവസരം ലഭിച്ചു. ശുഭ്മാന് പകരം ഓപ്പണറായി എത്തിയ താരം നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. മഹീഷ് തീക്ഷണയാണ് കുറ്റി തെറിപ്പിച്ചത്. മൂന്നാം മത്സരത്തിൽ വിക്കറ്റ് കീപ്പർ ബാറ്ററായി അവസരം കിട്ടിയെങ്കിലും ബാറ്റിം​ഗിൽ നാല് പന്തായിരുന്നു ആയുസ്. അക്കൗണ്ട് തുറക്കാനുമായില്ല.

വിക്കറ്റ് കീപ്പിം​ഗിലേക്ക് വന്നാൽ മൂന്ന് ക്യാച്ചുകളാണ് നിലത്തിട്ടത്. എന്നാൽ അവസാന ഓവറിൽ തീക്ഷണയുടെ ക്യാച്ച് കൈപിടിയിലൊതുക്കിയെങ്കിലും ഇത് മതിയാകുമായിരുന്നില്ല ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകാൻ. ഇനി ദേശീയ ടീമിലേക്കുള്ള മടക്കം സഞ്ജുവിനെ സംബന്ധിച്ച് ദുഷ്കരമായിരിക്കാം. കാരണം ടി20 യിൽ ശരാശരി പ്രകടനം മാത്രം നടത്തുന്ന പന്തിനാണ് മാനേജ്മെൻ്റിന്റെ പിന്തുണ. അത് പരിശീലകനും സെലക്ടറുമടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു.

ഫിറ്റ്നസ് കാത്തുസൂക്ഷിച്ച് ആഭ്യന്തര ക്രിക്കറ്റിൽ വമ്പൻ പ്രകടനം നടത്തിയാൽ മാത്രമെ ഇനി ഒരു മടങ്ങിവരവ് സാധ്യമാകൂ. ബം​ഗ്ലാദേശിനെതിരെയുള്ള പരമ്പരയിൽ യുവ താരങ്ങൾക്കാണ് പ്രാധാന്യം നൽകുന്നതെങ്കിൽ താരത്തിന് ഒരു അവസരം കൂടി നൽകാൻ ടീം തയാറായേക്കും. ടി20യില്‍ 65 ഇന്നിംഗ്സില്‍ നിന്ന് മൂന്ന് അ‍ർദ്ധസെഞ്ച്വറിയടക്കം പന്ത് ഇതുവരെ 1158 റണ്‍സാണ്. സഞ്ജു 26 ഇന്നിംഗ്സുകളില്‍ രണ്ട് അ‍ർദ്ധസെഞ്ച്വറി ഉള്‍പ്പെടെ 444 റണ്‍സും.

Tags: sanju samsonCatchperformanceBATTINGdrop
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies