perinthalmanna - Janam TV
Friday, November 7 2025

perinthalmanna

അയൽവാസികൾ തമ്മിലുള്ള വാക്കുതർക്കം അവസാനിച്ചത് കത്തിക്കുത്തിൽ ; ഒരാൾ കൊല്ലപ്പെട്ടു

മലപ്പുറം: അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പെരിന്തൽമണ്ണയിലെ ആലിപ്പറമ്പാണ് സംഭവം. ആലിപ്പറമ്പ് സ്വദേശി സുരേഷ്ബാബുവാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. ബന്ധുവും അയൽവാസിയുമായ സത്യനാരായണനാണ് സുരേഷ്ബാബുവിനെ ...

യൂസഫിനെ അക്രമികൾ കാറിൽ പിന്തുടരുന്ന സിസിടിവി ദൃശ്യം പുറത്ത്; സ്വർണം കൈവശമുണ്ടെന്ന വിവരം അറിഞ്ഞത് എങ്ങനെയെന്ന് കണ്ടെത്താൻ പൊലീസ്

മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പെരിന്തൽമണ്ണയിലെ എം കെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ...

നോട്ടമിട്ട ആളുടെ കണ്ണിൽ മുളകുപൊടി വിതറി വെട്ടിപരിക്കേൽപ്പിച്ചു; നാട്ടുകാർക്ക് നേരെയും കൊലവിളി; പരിക്കേറ്റ അക്രമി മരിച്ചു

മലപ്പുറം: പെരിന്തൽമണ്ണയിലെ സംഘർഷത്തിൽ പരിക്കേറ്റ അക്രമി മരിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കരിങ്കൽ അത്താണി സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്. നാട്ടുകാരെ ആക്രമിക്കുന്നതിനിടെ ഇയാൾക്കും പരിക്കേറ്റിരുന്നു. സംഭവവുമായി ...

തലേന്ന് അച്ഛനും മകനും തമ്മിൽ അടിപിടി; പിറ്റേന്ന് രാവിലെ അച്ഛൻ ഉറക്കമുണർന്നില്ല; കൊലപാതക കേസിൽ മകൻ അറസ്റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ വയോധികന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തിൽ മകനെ അറസ്റ്റ് ചെയ്തു. പൊന്നിയാകുറുശ്ശി കാരയിൽ ഉണ്ണികൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മകൻ വിനോദിനെ അറസ്റ്റ് ചെയ്തത്. ...

പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ്; ബാലറ്റ് പെട്ടി കാണാതായ സംഭവത്തിൽ നജീബ് കാന്തപുരം എംഎൽഎ സുപ്രീംകോടതിയിലേക്ക്

മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകളടങ്ങിയ പെട്ടി കാണാതായ സംഭവത്തിൽ നജീബ് കാന്തപുരം എംഎൽഎ സുപ്രീംകോടതിയിലേക്ക്. പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസുകളിൽ ഹൈക്കോടതിയുടെ എല്ലാ നടപടികളും സ്റ്റേ ...

ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവർച്ച ചെയ്യുന്ന രണ്ടുപേർ മലപ്പുറത്ത് പിടിയിൽ

ബൈക്കിൽ കറങ്ങിനടന്ന് സ്ത്രീകളുടെ മാല കവർച്ച ചെയ്യുന്ന രണ്ടുപേരെ മലപ്പുറത്ത് പെരിന്തൽമണ്ണയിൽ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മാലമോഷണക്കേസുകളിലെ പ്രതി തൃശ്ശൂർ വാടാനപ്പള്ളി മണലൂർ സ്വദേശി ചക്കമ്പിൽ ...

ഭാര്യയെയും മകളെയും ചുട്ടുകൊന്ന സംഭവം; മുഹമ്മദ് പോക്‌സോ കേസ് പ്രതി; ജാസ്മിനെ കൂടാതെ മറ്റൊരു ഭാര്യയും

മലപ്പുറം : പെരിന്തൽമണ്ണയിൽ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത മുഹമ്മദ് പോക്‌സോ കേസ് പ്രതി. കാസർകോട് ഇയാൾക്കെതിരെ പോക്‌സോ കേസ് ഉണ്ടെന്നാണ് പോലീസിൽ നിന്നും ...

പെരിന്തൽമണ്ണ ആർഎസ്എസ് കാര്യാലയത്തിന് നേരെ പെട്രോൾ ബോംബ് ആക്രമണം; ജനൽ ചില്ലുകൾ തകർന്നു

മലപ്പുറം : പെരിന്തൽമണ്ണ ആർഎസ്എസ് ഖണ്ഡ് കാര്യാലയത്തിന് നേരെ ബോംബ് ആക്രമണം. ആർഎസ്എസ് പ്രചാരക് അർജുൻ രാജ് കാര്യാലയത്തിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു പെട്രോൾ ബോംബ് ആക്രമണം ഉണ്ടായത്. ...