‘ആർത്തവ അവധി വേണോ? പാന്റ്സ് അഴിക്കണം’: വിചിത്ര നിയമവുമായി സർവകലാശാല; പ്രതിഷേധം
ആർത്തവ അവധി ലഭിക്കാൻ വിദ്യാർത്ഥിനിയോട് പാന്റ്സ് അഴിച്ച് തെളിയിക്കാൻ ആവശ്യപ്പെട്ട ചൈനീസ് സർവ്വകലാശാലയ്ക്കെതിരെ പ്രതിഷേധം. ബെയ്ജിങ്ങിലെ ഒരു സ്വകാര്യ സർവ്വകലാശാലയിലാണ് സംഭവം. ചൈനയിലെ മികച്ച പൊതു സർവകലാശാലകളിൽ ...






