ആർത്തവം നീട്ടി വെയ്ക്കണോ ? ഇതൊന്ന് പരിക്ഷീച്ചു നോക്കൂ; പാർശ്വഫലങ്ങളില്ലാതെ ആർത്തവം വൈകിപ്പിക്കാൻ കിടിലൻ ടിപ്‌സ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആർത്തവം നീട്ടി വെയ്‌ക്കണോ ? ഇതൊന്ന് പരിക്ഷീച്ചു നോക്കൂ; പാർശ്വഫലങ്ങളില്ലാതെ ആർത്തവം വൈകിപ്പിക്കാൻ കിടിലൻ ടിപ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 11:31 pm IST
Facebook
Twitter
WhatsAppTelegram

ആഘോഷം കളറാക്കാമെന്ന് വിചാരിക്കുമ്പോഴാകുമല്ലേ ക്ഷണിക്കപ്പെടാത്ത അതിഥിയായി ആർത്തവമെത്തുന്നത്. എന്തെങ്കിലും വിശേഷദിവസങ്ങളിലോ ഉത്സവ സമയങ്ങളിലോ യാത്ര പോകുമ്പോഴോ ഓക്കെയാകും ആർത്തവത്തിന്റെ വരവ്. വയറുവേദന, അസ്വസ്ഥത ഇതെല്ലാം ഒപ്പം വരും.

ഇങ്ങനെ വരുമ്പോൾ കുറച്ച് ദിവസത്തേക്ക് എങ്കിലും ആർത്തവം നീട്ടിവെയ്‌ക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ചിന്തിക്കാത്തതായി ആരുമുണ്ടാകില്ല അല്ലേ. ഗുളികയെയും മറ്റ് പാർശ്വഫലങ്ങളുള്ള മരുന്നുകളെയാകും പിന്നെ നമ്മൾ ആശ്രയിക്കുക. എന്നാൽ ഭാവിയിൽ നിരവധി പ്രശ്‌നങ്ങളാണ് ഉണ്ടാകുക. എന്നാൽ വീട്ടുമരുന്നുകളിലൂടെ ആർത്തവം വൈകിപ്പിക്കാവുന്നതെയുള്ളൂ. പലരും അറിയാതെ പോയ മാർഗങ്ങളിതാ.

* ആർത്തവം വൈകിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് കടുക്. ഒരു സ്പൂൺ കടുക് വെള്ളത്തിലോ പാലിലോ രാത്രി കുതിർത്ത് വെച്ച് പിറ്റേന്ന് കഴിക്കുന്നത് ആർത്തവം വൈകിപ്പിക്കും. ആർത്തവ ദിവസത്തിന്റെ ഒരാഴ്ച മുൻപ് തന്നെ കഴിച്ച് തുടങ്ങാം.

* എരിവുള്ള ഭക്ഷണം ഒഴിവാക്കുന്നത് ആർത്തവം നേരത്തെ വരുന്നത് തടയാൻ സഹായിക്കും. എരിവുള്ള ഭക്ഷണം കഴിക്കുന്നത് ആർത്തവം നേരത്തെ വരുന്നതിനും അഞ്ചോ ആറോ ദിവസം വൈകിപ്പിക്കുന്നതിനും കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നുണ്ട്.

*ഇളം ചൂടുവെള്ളത്തിൽ നാരാങ്ങാനീര് കലർത്തി പതിവായി കഴിക്കുന്നത് ആർത്തവം വൈകിപ്പിക്കും. ആർത്തവദിനത്തിന് ഒരാഴ്ച മുൻപ് തന്നെ ഇത് പതിവായി കഴിക്കണം.

* മുൾട്ടാനി മിട്ടിയും ഇത്തരത്തിൽ ആർത്തവം വൈകിക്കുന്നതിന് കഴിക്കാവുന്നതാണ്. 25-30 ഗ്രാം മുൾട്ടാനി മിട്ടി ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ കലർത്തി ആർത്തവ ദിവസത്തിന് ഒരാഴ്ച മുമ്പ് മുതൽ കഴിച്ചുതുടങ്ങുകയാണ് വേണ്ടത്.
* വറുത്ത പയർവർഗങ്ങൾ ആർത്തവം വൈകിപ്പിക്കും. ചെറിയ അളവ് വറുത്ത പയർ പത്ത് ദിവസം തുടർച്ചയായി കഴിക്കാം. കഴിക്കുന്ന പയറിന്റെ അളവ് എല്ലാ ദിവസവും തുല്യമായിരിക്കണം. കൂടിയ അളവിൽ കഴിച്ചാൽ തെറ്റായി ആർത്തവം ഉണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ദഹന പ്രശ്‌നങ്ങൾക്കും ഇത് കാരണമാകാം.

 

Tags: women healthperiods
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

Latest News

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies