ആർത്തവ ദിനങ്ങളിൽ രക്തം കുറവാണോ? ശ്രദ്ധിക്കണം; ഈ ആറ് കാരണങ്ങളാകാം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആർത്തവ ദിനങ്ങളിൽ രക്തം കുറവാണോ? ശ്രദ്ധിക്കണം; ഈ ആറ് കാരണങ്ങളാകാം..

Reasons for lighter Period

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2023, 08:26 pm IST
FacebookTwitterWhatsAppTelegram

ആർത്തവ ദിനങ്ങളിൽ കുറവ് രക്തമാണ് കാണപ്പെടുന്നതെങ്കിൽ അതിന് ചില കാരണങ്ങളുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും ആറ് കാരണങ്ങളാണ് ഇതിന് പിന്നിൽ.

ആർത്തവ ചക്രത്തിൽ വ്യത്യാസം വരുന്നതിന് പ്രധാനകാരണങ്ങളിലൊന്നാണ് ഗർഭധാരണം. സെക്ഷ്വലി ആക്ടീവായിരിക്കുന്ന സ്ത്രീകളാണെങ്കിൽ ആർത്തവ രക്തം കുറഞ്ഞാൽ ഉടൻ പരിശോധന നടത്തേണ്ടതാണ്. ആർത്തവ രക്തം കുറയുന്നതിനുള്ള മറ്റൊരു കാരണമാണ് പെട്ടെന്നുണ്ടാകുന്ന ഭാരവ്യത്യാസം. വളരെ വേഗം വണ്ണം വയ്‌ക്കുകയോ പൊടുന്നനെ ശരീരഭാരം കുറയുകയോ ചെയ്താൽ അത് ആർത്തവത്തിലും പ്രതിഫലിക്കും. ഇതുവഴി ആർത്തവത്തിന്റെ ആദ്യ ദിനങ്ങളിൽ കുറവ് രക്തം കാണാൻ സാധ്യതയുണ്ട്.

മാനസിക സമ്മർദ്ദമാണ് മറ്റൊരു കാരണം. വേണ്ടപ്പെട്ടവരുടെ വേർപാട്, വ്യക്തിജീവിതത്തിലോ പ്രൊഫഷണൽ ജീവിതത്തിലോ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ എന്നിവയെല്ലാം ആർത്തവ ചക്രത്തെ ബാധിക്കും. ബെർത്ത് കൺട്രോൾ പിൽസ് കഴിക്കുന്നവരിലും സമാനമായ പ്രശ്‌നങ്ങൾ അനുഭവപ്പെടാറുണ്ട്.
പ്രായം കൂടുംതോറും ആർത്തവ ദിനങ്ങൾ കുറയുകയും ആർത്തവരക്തം കുറയുകയും ചെയ്യുന്നത് സാധാരണമാണ്. സെർവിക്കൽ സ്റ്റിനോസിസ് പോലുള്ള രോഗങ്ങൾ ബാധിക്കുന്നവരിലും ആർത്തവ രക്തം കുറയാൻ സാധ്യതയുണ്ട്.

Tags: periods
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies