petrol bomb attack - Janam TV
Saturday, November 8 2025

petrol bomb attack

ജനകീയ പ്രതിഷേധം നടക്കുന്ന മദ്യ വില്പനശാലയ്‌ക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞു: പ്രായപൂർത്തിയാകാത്ത മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം പൊന്നാനി ചമ്രവട്ടം ജംക്ഷനിലെ ബിവറേജസ് ഔട്ട്ലെറ്റിനു നേരെ പെട്രോൾ ബോംബ് ആക്രമണം. കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പിടിയിൽ. പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ ഉണ്ടായിരുന്ന ...

ജോലി സ്ഥലത്ത് പെട്രോൾ ബോംബ് ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പാലക്കാട്: പെട്രോൾ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി വിഷ്ണുവാണ് മരിച്ചത്. കഴിഞ്ഞ 13 ന് ഒറ്റപ്പാലം ചുനങ്ങാട് വാണി ...

ക്ഷേത്രത്തിൽ പെട്രോൾ ബോംബ് ആക്രമണം; പ്രതി പിടിയിൽ

ചെന്നൈ: ക്ഷേത്രത്തിൽ പൂജ നടക്കുന്നതിനിടെ പെട്രോൾ ബോംബ് എറിഞ്ഞ യുവാവ് അറസ്റ്റിൽ. മദ്യലഹരിയിലായിരുന്ന യുവാവ് എറിഞ്ഞ ബോംബ് വീണത് വിഗ്രഹത്തിന് മുൻപിലായിരുന്നു. ചെന്നൈ പാരീസിനടുത്തുള്ള വീരഭദ്രസ്വാമി ക്ഷേത്രത്തിലാണ് ...

കോയമ്പത്തൂരിൽ അജിത് ആരാധകർക്ക് നേരെ ബോംബ് ഏറ്; സംഭവം വലിമൈയുടെ ആഘോഷപരിപാടിയ്‌ക്കിടെ

ചെന്നൈ : കോയമ്പത്തൂരിൽ നടൻ അജിതിന്റെ ആരാധകർക്ക് നേരെ ബോംബ് ആക്രമണം. പുതിയ സിനിമ വലിമൈയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള ആഘോഷ പരിപാടികൾക്കിടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് ...

പാർട്ടി ഓഫീസിന് നേരെ പെട്രോൾ ബോംബ് ആക്രമണം; സംസ്ഥാന സർക്കാരിന് പങ്ക്; സംഭവത്തിൽ എൻഐഎ അന്വേഷണം വേണമെന്ന് ബിജെപി

ചെന്നൈ : പാർട്ടി ഓഫീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി. സംഭവത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ ...

കടയ്‌ക്ക് നേരെ പെട്രോൾ ബോംബ് ആക്രമണം; മാരകായുധങ്ങളുമായി മൂന്നംഗ സംഘമെത്തിയത് പുലർച്ചെയ്‌ക്ക്

തിരുവനന്തപുരം: ബാലരാമപുരത്ത് പെട്രോൾ ബോംബ് ആക്രമണം. പുലർച്ചെ രണ്ടുമണിയോടെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം നടന്ന കട പൂർണമായും കത്തി നശിച്ചു. അഞ്ച് ലക്ഷത്തിലേറെ ...