petrol pumb - Janam TV

petrol pumb

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ; പെട്രോൾ പമ്പിന് സ്ഥലം നൽകാനുള്ള കരാർ പുനഃപരിശോധിക്കാനൊരുങ്ങി പള്ളി കമ്മിറ്റി

കണ്ണൂർ: അഴിമതി ആരോപണത്തെ തുടർന്ന് കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ പെട്രോൾ പമ്പിന് സ്ഥലം നൽകാനുള്ള കരാർ പുനഃപരിശോധിക്കാനൊരുങ്ങി നെടുവായൂർ പള്ളി ...

പെട്രോൾ അടിച്ച ശേഷം പണം നൽകിയില്ല; പമ്പ് ജീവനക്കാരനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

കണ്ണൂർ: പെട്രോൾ പമ്പ് ജീവനക്കാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പൊലീസ് ഉദ്യോ​ഗസ്ഥന്റെ അറസ്റ്റ് രേഖപ്പെടുത്തി. എ ആർ ക്യാമ്പ് ഡ്രൈവർ കെ സന്തോഷ് കുമാറിനെയാണ് അറസ്റ്റ് ...

പെട്രോൾ അടിച്ച ശേഷം പണം നൽകിയില്ല; ചോദ്യം ചെയ്ത പമ്പ് ജീവനക്കാരെ ക്രൂരമായി മർദ്ദിച്ച് പത്തം​ഗ സംഘം

തിരുവനന്തപുരം: പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെ മർദ്ദനം. തിരുവനന്തപുരം ഊരൂട്ടമ്പലത്താണ് സംഭവം. മൂന്ന് ബൈക്കുകളിലായെത്തിയ പത്തം​ഗ സംഘമാണ് ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചത്. പെട്രോൾ അടിച്ച ശേഷം പണം ...

മലപ്പുറത്ത് പമ്പ് ജീവനക്കാരന് മർദ്ദനം; പരിക്കേറ്റ ജീവനക്കാരൻ ചികിത്സയിൽ

മലപ്പുറം: പെരുമ്പടപ്പിൽ പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനമേറ്റു. മലപ്പുറം സ്വദേശി അസ്‌ലമിനെയാണ് മൂന്നംഗ സംഘം മർദ്ദിച്ചത്. ഇന്ന് പുലർച്ച നാലോടെയാണ് സംഭവം. മൂന്നംഗ സംഘത്തെ കസ്റ്റഡിയിലെടുത്തതായി പോലീസ് ...

പമ്പുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ; സംസ്ഥാനത്ത് നാളെ പമ്പുകൾ അടച്ചിട്ട് പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പമ്പുകൾ അടച്ചിട്ട് പ്രതിഷേധം. നാളെ രാത്രി എട്ട് മണി മുതൽ മറ്റന്നാൾ പുലർച്ചെ ആറ് മണി വരെയാണ് പമ്പുകൾ അടിച്ചിടുന്നത്. പമ്പുകൾക്ക് നേരെയുള്ള ...

50 ലക്ഷം രൂപ കുടിശ്ശിക; കോട്ടയത്ത് ഇന്ധനം നിറയ്‌ക്കാനെത്തുന്ന പോലീസ് വാഹനങ്ങൾ മടക്കി അയച്ച് പമ്പ് ഉടമകൾ

കോട്ടയം: ലക്ഷങ്ങളുടെ കുടിശ്ശിക കെണിയിൽ പെട്ടതോടെ വാഹനങ്ങളുമായി പുറത്തിറങ്ങാനാകാതെ പോലീസുകാർ. കുടിശ്ശിക തീർക്കാതെ പോലീസ് വാഹനങ്ങൾക്ക് ഡീസലും പെട്രോളും നൽകില്ലെന്ന് പമ്പുടമകൾ അറിയിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഡിപ്പാർട്ട്‌മെന്റ്. നവകേരള ...

പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്നു; ഒരാൾ മരിച്ചു; 10 പേർക്ക് പരിക്ക്

ചെന്നൈ: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ പെട്രോൾ പമ്പിന്റെ മേൽക്കൂര തകർന്ന് ഒരാൾ മരിച്ചു. സൈദാപേട്ട സ്വദേശി കന്ദസാമി (54)ആണ് മരിച്ചത്. ചെന്നൈ സൈദാപേട്ടിലെ പെട്രോൾ ...

കുടിശ്ശിക ഒന്നരക്കോടിയിലേറെ രൂപ; തിരുവനന്തപുരം എസ്എപി ക്യാംമ്പിലെ പോലീസ് പെട്രോൾ പമ്പ് പൂട്ടി

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പോലീസ് വാഹനങ്ങൾക്കുള്ള ഇന്ധന പമ്പ് താൽകാലികമായി അടച്ചു. തിരുവനന്തപുരം എസ്എപി ക്യാംമ്പിലെ പമ്പാണ് പ്രവർത്തനം നിർത്തിയത്. ഒന്നര കോടി രൂപ ...

പെട്രോൾ പമ്പുകൾ 2024-ഓടെ പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കും; നിലപാട് വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി: പെട്രോൾ, ഡീസൽ റീട്ടേയിൽ സ്റ്റേഷനുകൾ സൗരോർജത്തിൽ പ്രവർത്തിപ്പിക്കാനൊരുങ്ങി ഇന്ധന വിതരണ കമ്പനികൾ. 2024-ഓടെയാകും ഇത്തരത്തിൽ സൗരോർജ സ്‌റ്റേഷനുകൾ സജ്ജമാക്കുമെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറി പങ്കജ് ...

50 രൂപയ്‌ക്ക് പെട്രോൾ കടം നൽകിയില്ല; ഗുണ്ടാ സംഘം പമ്പ് അടിച്ചു തകർത്തു;ലക്ഷങ്ങളുടെ നഷ്ടം; മൂന്ന് പേർ പിടിയിൽ

കാഞ്ഞങ്ങാട്: പെട്രോൾ കടം നൽകാത്തതിന് ഗുണ്ടാ സംഘം പെട്രോൾ പമ്പ് അടിച്ചു തകർത്തു. കാസർകോട് ഉളിയത്തടുക്കയിലാണ് സംഭവം. 50 രൂപയ്ക്ക് പെട്രോൾ കടം ചോദിച്ചത് കൊടുക്കാതിരുന്നതാണ് ഗുണ്ടാ ...