പെട്രോൾ പമ്പുകൾ 2024-ഓടെ പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കും; നിലപാട് വ്യക്തമാക്കി കേന്ദ്രം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പെട്രോൾ പമ്പുകൾ 2024-ഓടെ പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കും; നിലപാട് വ്യക്തമാക്കി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2022, 09:30 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പെട്രോൾ, ഡീസൽ റീട്ടേയിൽ സ്റ്റേഷനുകൾ സൗരോർജത്തിൽ പ്രവർത്തിപ്പിക്കാനൊരുങ്ങി ഇന്ധന വിതരണ കമ്പനികൾ. 2024-ഓടെയാകും ഇത്തരത്തിൽ സൗരോർജ സ്‌റ്റേഷനുകൾ സജ്ജമാക്കുമെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറി പങ്കജ് ജെയ്ൻ വ്യക്തമാക്കി.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവയുടെ ചില്ലറ വിൽപ്പന കേന്ദ്രങ്ങളാകും സൗരോർജത്തിൽ പ്രവർത്തിക്കുക. ഈ കമ്പനികൾക്ക് ഇന്ത്യയിൽ75,000 ഇന്ധന സ്‌റ്റേഷനുകളുണ്ട്. നിലവിൽ 29,266 ഔട്ട്‌ലെറ്റുകളിൽ സോളാർ പാനൽ വിന്യസിച്ചിട്ടുണ്ട്. 3000 എണ്ണം ഈ സാമ്പത്തിക വർഷത്തിലാണ് പൂർത്തീകരിച്ചത്. 2024-ഓടെ മുഴുവൻ സ്‌റ്റേഷനുകളും സൗരോർജ്ജമാക്കുമെന്ന് ജെയിൻ അറിയിച്ചു.

ഏവിയേഷൻ ടർബൈൻ ഇന്ധനം ലഭ്യമാക്കുന്നതിനുള്ള പുതിയ സംവിധാനം കൊണ്ടുവരാൻ ഇന്ത്യയിലെ ആഭ്യന്തര വിമാനക്കമ്പനികൾ എണ്ണ വിപണന കമ്പനികളുമായി ചർച്ച നടത്തിവരികയാണെന്ന് ജെയിൻ കൂട്ടിച്ചേർത്തു. പുതിയ വില നിർണ്ണയ നയപ്രകാരം എടിഎഫ് വിലകൾ നിർണ്ണയിക്കുന്നതിനുള്ള നിലവിലുള്ള ഇരട്ട വില നിർണ്ണയ സംവിധാനത്തിൽ മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു.

Tags: solar energypetrol pumb
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies