സമരം മയപ്പെടുത്തി പിജി ഡോക്ടർമാർ;അത്യാഹിത വിഭാഗം ബഹിഷ്‌ക്കരണം അവസാനിപ്പിച്ചു
തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന സമരത്തിൽ അയവ് വരുത്തി പിജി ഡോക്ടർമാർ.അത്യാഹിത വിഭാഗം ബഹിഷ്‌കരിച്ചുള്ള സമരം പിജി ഡോക്ടർമാർ അവസാനിപ്പിച്ചു.ഇന്ന രാവിലെ എട്ട് മണി മുതൽ ഡോക്ടർമാർ ഡ്യൂട്ടിക്ക് ...





