phone call - Janam TV
Saturday, July 12 2025

phone call

നാവികസേന ആസ്ഥാനത്തേക്ക് ഫോൺ കോൾ, ചോദിച്ചത് INS വിക്രാന്തിന്റെ ലൊക്കേഷൻ ; കോഴിക്കോട് സ്വദേശി മുജീബ് അറസ്റ്റിൽ

എറണാകുളം: നാവികസേനയുടെ യുദ്ധകപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ ചോദിച്ചുവിളിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് സ്വദേശിയായ മുജീബ് റഹ്മാനാണ് പിടിയിലായത്. നാവികസേന ആസ്ഥാനത്തേക്കാണ് കോൾ വന്നത്. കൊച്ചിയിലെ ...

ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലി; സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; യുവതി ജീവനൊടുക്കി

കാൺപൂർ: സ്ത്രീധന പീഡനം തുടരുന്നതിനിടെ ഭർത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഭർതൃവീട്ടുകാരിൽ നിന്നുള്ള പീഡനത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലന്ന് യുവതിയുടെ ...

കേരളത്തിൽ പടരുന്ന പാക് ചാരവേരുകൾ; സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് വഴി പാകിസ്താനിലേക്ക് നിരന്തരം കോളുകൾ; അന്വേഷണത്തിന് എൻഐഎ

എറണാകുളം: കേരളത്തിൽ നിന്ന് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ വഴിയുള്ള കോളുകളിലധികവും ബംഗ്ലാദേശിലേക്കും പാകിസ്താനിലേക്കുമാണെന്ന് റിപ്പോർട്ട്. ഫോൺ വിളികൾക്ക് പിന്നിൽ ചാരപ്രവർത്തനവും ഭീകരവാദവുമെന്നാണ് സൂചന. കേരളത്തിൽ നിന്ന് സമാന്തര ...

140 കോടി ജനങ്ങളുടെ ശബ്ദമായി പ്രധാനസേവകൻ; സിൽക്യാര തുരങ്കത്തിനുള്ളിൽ നിന്നും രക്ഷപ്പെട്ട തൊഴിലാളികളുമായി ഫോണിലൂടെ സംസാരിച്ച് പ്രധാനമന്ത്രി

ഉത്തരകാശി: നീണ്ട പ്രയത്നത്തിനൊടുവിൽ സിൽക്യാര തുരങ്കത്തിനുള്ളിൽ അകപ്പെട്ട 41 തൊഴിലാളികളെ രക്ഷാദൗത്യത്തിലൂടെ പുറത്തെത്തിച്ചതിന് ദൗത്യ സംഘത്തെയും ധൈര്യത്തോടെ 17 ദിവസങ്ങൾ ടണലിനുള്ളിൽ കഴിഞ്ഞ തൊഴിലാളികളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി ...

മുതിർന്ന നേതാവ് ഈശ്വരപ്പയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: സജീവ രാഷ്ട്രിയത്തിൽ നിന്നും വിരമിച്ച കർണാടക ബിജെപി നേതാവ് കെ എസ് ഈശ്വരപ്പയുമായി ഫോണിലൂടെ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് രാഷ്ട്രിയത്തിൽ ...

മോദി-സെലന്‍സ്‍കി ചര്‍ച്ച; സമാധാനം പുനഃസ്ഥാപിക്കാൻ ഇന്ത്യയുടെ സഹായം തേടി യുക്രെയ്ൻ; ഇന്ത്യൻ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സുഗമമാക്കണമെന്ന് നരേന്ദ്രമോദി

ഡൽഹി: യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലന്‍സ്‍കിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു. സെലൻസ്കി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യ ശ്രമിക്കണമെന്ന് ...

യുഎഇയിൽ ഇനി ഈ ആപ്പുകളിലൂടെ മാത്രമേ ഫോൺ ചെയ്യാവൂ; നിയമം ലംഘിച്ചാൽ ശിക്ഷയുറപ്പ്

യുഎഇ : യുഎഇ അനുവദിച്ച 17 വോയ്പ് ആപ്പുകൾ വഴി മാത്രമേ ഇന്റർനെറ്റ് ഫോൺ ചെയ്യാവൂ എന്ന് ടെലി കമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി ...

ഹലോ… പോലീസ് സ്‌റ്റേഷൻ ! പോലീസിന് എമർജൻസി ഫോൺകോൾ; വിളിച്ചത് കുരങ്ങൻ

മനുഷ്യർ എന്ത് ചെയ്താലും അത് അനുകരിക്കാൻ ശേഷിയുള്ളവരാണ് കുരങ്ങന്മാർ. അടുത്ത നിമിഷം അവർ എന്ത് ചെയ്യുമെന്ന് ആർക്കും ചിന്തിക്കാൻ പോലും സാധിക്കില്ല. കണ്ണൊന്ന് തെറ്റിയാൽ തന്നെക്കൊണ്ട് എന്ത് ...

റഷ്യ-യുക്രെയ്ൻ യുദ്ധം; പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണണം; പുടിനോട് ആവശ്യപ്പെട്ട് അബുദാബി കിരീടാവകാശി

അബുദാബി: യുക്രെയ്ൻ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിനോട് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച പുടിനെ ഫോണിൽ ...

വിയ്യൂർ സെൻട്രൽ ജയിലിലെ ഫോൺവിളി വിവാദം; സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്യാൻ ജയിൽ മേധാവിയുടെ ശുപാർശ

തിരുവനന്തപുരം : വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് എ.ജി സുരേഷിനെ സസ്‌പെൻഡ് ചെയ്യാൻ ശുപാർശ. ജയിൽ വകുപ്പ് മേധാവി ഷെഖ് ദർവേസ് സാഹിബാണ് ശുപാർശ നൽകിയത്. തടവുപുളളികൾക്ക് ...