മെറ്റേണിറ്റി ഫോട്ടോ ഷൂട്ടിനിടെ വെള്ളക്കെട്ടിൽ വീണു; മൂന്ന് വയസുകാരനായ മകൻ മരിച്ചു
ബെംഗളൂരു: മെറ്റേണിറ്റി ഫോട്ടോഷൂട്ടിനിടെ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസുകാരനായ മകൻ മരിച്ചു. ബെംഗളൂരുവിലാണ് ദാരുണ സംഭവം നടന്നത്. ചരൺ- സ്വാതി ദമ്പതികളുടെ മൂത്ത കുഞ്ഞ് ലക്ഷ്മീർ ആണ് ...





