ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ തെറ്റിയാൽ..! യൂറോപ്യൻ യൂണിയൻ വിലക്കിയ പാക് എയർലൈൻസിന്റെ അവസ്ഥ വിവരിച്ച് യുവാവ്
പാകിസ്താൻ രാജ്യാന്തര എയർലൈൻസിനെ യൂറോപ്യൻ യൂണിയൻ വിലക്കിയിരുന്നു. സുരക്ഷയടക്കമുള്ള അന്താരാഷ്ട്ര വ്യോമയാന മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നായിരുന്നു ഇത്. ഇപ്പോൾ പാകിസ്തിനാലെ ഒരു ട്രാവൽ വ്ലോഗർ പാക് എയർലൈൻസിന്റെ ...



