പരസ്യത്തിൽ 9/11 ഭീകരാക്രമണം, വിമാനത്തിൽ കയറിയാലോ ജീവഭയം;ഒടുവിൽ ദേശീയ വിമാനക്കമ്പനി പാകിസ്ഥാൻ വിറ്റു; 4,300 കോടിക്ക് വാങ്ങിയത് ആരിഫ് ഹബീബ് ഗ്രൂപ്പ്
ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ദേശീയ വിമാനക്കമ്പനിയായ പാകിസ്ഥാൻ എയർലൈൻസ് വിറ്റു. ഇസ്ലാമാബാദിൽ നടന്ന മത്സരാധിഷ്ഠിത ലേലത്തിൽ 4,300 കോടി പാകിസ്ഥാൻ രൂപയ്ക്കായിരുന്നു വിൽപ്പന. നിക്ഷേപ സ്ഥാപനമായ ആരിഫ് ഹബീബ് ...




