Pigs - Janam TV
Saturday, July 12 2025

Pigs

പാക് സൈനിക മേധാവിക്ക് ‘പന്നി’യുടെ മുഖം; പാകിസ്താനികൾക്ക് പ്രവേശനമില്ല; വൈറലായി ഇൻഡോറിലെ ഭക്ഷണശാല; വീഡിയോ

ഇൻഡോർ: പഹൽഗാം ഭീകരാക്രമണത്തിനുപിന്നാലെ പാകിസ്താനെതിരെ വ്യാപക പ്രതിഷേധങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. രോഷപ്രകടനങ്ങളും പ്രതിഷേധ റാലികളും ദുഃഖാചരണങ്ങളും നടന്നു. ഇപ്പോഴിതാ വ്യത്യസ്തമായൊരു പ്രതിധേമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ...

ഭക്ഷണം വിളമ്പുന്ന പാത്രങ്ങൾ നക്കിത്തുടച്ച് പന്നിക്കൂട്ടം; കുറഞ്ഞ വിലയിൽ ഭക്ഷണം നൽകുന്ന രാജസ്ഥാൻ സർക്കാരിന്റെ പദ്ധതിക്കെതിരെ വിമർശനം ശക്തം – Pigs seen licking utensils at govt-run cheap meal center in Rajasthan

ജയ്പൂർ: കുറഞ്ഞ വിലയിൽ ഭക്ഷണം വിതരണം ചെയ്യുന്ന രാജസ്ഥാൻ സർക്കാരിന്റെ ഇന്ദിര റസോയ് യോജന പദ്ധതിക്കെതിരെ രൂക്ഷ വിമർശനം. പദ്ധതിയുടെ ഭാഗമായി ജനങ്ങൾക്ക് ഭക്ഷണം വിതണം ചെയ്യുന്ന ...

ചിത്രത്തിൽ തൊപ്പി വെക്കാത്ത പന്നിക്കുട്ടന്മാർ എത്ര? കണ്ടു പിടിക്കേണ്ടത് 15 സെക്കൻഡിനുള്ളിൽ; ശ്രമിച്ച് നോക്കൂ- Optical illusion

തലച്ചോറിന്റെ പ്രവർത്തനം ഊർജ്ജസ്വലമാക്കുന്നതിന് മികച്ച മാർഗമായി പരിഗണിക്കപ്പെടുന്നവയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ട്രിക്കുകൾ. ബുദ്ധിയുടെ പ്രയോഗം കാര്യക്ഷമമാകുന്ന അത്തരം ഒരു രസകരമായ പ്രവർത്തനം ഇവിടെ പരിചയപ്പെടാം. ഒരു പാർട്ടിയിൽ ...

പന്നി കുഞ്ഞുങ്ങൾ ചത്തൊടുങ്ങുന്നു; മദ്ധ്യപ്രദേശിൽ പന്നിപ്പനി വ്യാപകം; രേവ ന​ഗരത്തിൽ മാത്രം 2,000-ത്തിലധികം പന്നികൾ ചത്തു- African Swine Fever, Pigs

രേവ: മദ്ധ്യപ്രദേശിൽ ആഫ്രിക്കൻ പന്നിപ്പനി വ്യാപകം. രണ്ടാഴ്ചയ്ക്കിടെ രേവ നഗരത്തിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് രണ്ടായിരത്തിലധികം പന്നികൾ ചത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ഭരണകൂടം നിരോധനം പുറപ്പെടുവിച്ചു. ...