pinarai vijayan - Janam TV

Tag: pinarai vijayan

മാർച്ചിൽ സംസ്ഥാന സർക്കാറിന് ചെലവ് 25,000 കോടി; വായ്പയായി ലഭിക്കുക 936 കോടി; നിത്യ ചെലവിന് പോലും ബുദ്ധിമുട്ടി സംസ്ഥാനം

ഒൻപത് കൊല്ലം; പിണറായി എറ്റവും കൂടുതൽ കാലം ഭരിച്ചു, ബാലൻസ് ഷീറ്റിൽ കടവും കടപ്പാടും

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി നയിച്ച കൊൺഗ്രസ് സർക്കാരിന്റെ അഴിമതികൾക്കെതിരെ കേരളം കത്തി നിൽക്കുമ്പാൾ അധികാരത്തിലേക്ക് കാലെടുത്തുവെച്ച പിണറായി വിജയൻ സർക്കാരിന് ഇന്ന് ഭരണത്തിൽ പുതിയ റെക്കോർഡ്. ഒൻപത് ...

വിഴിഞ്ഞം പദ്ധതിയിൽ നിന്ന് പിൻമാറിയാൽ സംസ്ഥാനത്തിന് നിക്ഷേപങ്ങൾ ലഭിക്കില്ല; പദ്ധതിയുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി; സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചനയെന്നും പിണറായി

രാജ്യത്തിന് വേണ്ടിയുള്ള ജീവത്യാ​ഗം വലിയ കാര്യമാണ്, സൈനികരുടെ ക്ഷേമത്തിന് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നും പിണറായി വിജയൻ

തിരുവനന്തപുരം, രാജ്യത്തിന് വേണ്ടിയുളള ജീവത്യാ​ഗം വലിയ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സൈനികരുടെ ക്ഷേമത്തിന് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സർക്കാർ തയ്യാറാണ്. 122 ടെറിട്ടോറിയൽ ആർമിയുടെ ...

മഹത്വമുൾക്കൊള്ളുന്ന സന്ദേശങ്ങളാണ് മുഹമ്മദ് നബി പങ്കു വച്ചതെന്ന് മുഖ്യമന്ത്രി; നബി ദിന ആശംസകൾ നേർന്നു- Nabi Dinam, Pinarayi Vijayan

വിദ്യാർത്ഥികളുടെ യൂണിഫോം സ്‌കൂളും പിടിഎയും തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട് : വിദ്യാർത്ഥികളുടെ യൂണിഫോം അതാത് സ്‌കൂളുകളിലെ അധികൃതരും പിടിഎയുമാണ് തീരുമാനിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ ചില തെറ്റായ പ്രചാരണങ്ങൾ സമൂഹത്തിൽ നടത്തുന്നുണ്ട്. സർക്കാർ ഉദ്ദേശിക്കാത്ത ...

ദുരിതാശ്വാസ നിധി വകമാറ്റി വേണ്ടപ്പെട്ടവർക്ക് വേണ്ടി ചെലവഴിച്ചു ;മുഖ്യമന്ത്രിക്കെതിരായ ഹർജി ഇന്ന് ലോകായുക്തയിൽ

മുഖ്യന്റെ ഔദ്യോഗിക വസതിയിൽ നീന്തിത്തുടിക്കാൻ മാത്രം ചെലവഴിച്ചത് 30 ലക്ഷത്തിലധികം രൂപ; ധൂർത്തിന്റെ കണക്കുകൾ പുറത്ത്

ന്യൂഡൽഹി; മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിലെ നീന്തൽക്കുളം മോടി പിടിപ്പിക്കാനായി 31,92, 360 രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖ. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് ...

കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രി: പിണറായി വിജയനെതിരെ കെ. സുധാകരൻ

സിപിഎമ്മിന് ലീഗിനോട് പ്രേമം; എത്തിപ്പിടിക്കാൻ കഴിയാത്ത മാങ്ങ പുളിക്കുമെന്ന പഴയ നിലപാടിൽ പിണറായി വിജയൻ ഉറച്ചു നിൽക്കുന്നുണ്ടോ?: കെ സുധാകരൻ

തിരുവനന്തപുരം: സിപിഎമ്മിന്റെ മുസ്ലീം ലീഗ് അനുകൂല പ്രസ്താവനയ്ക്ക് പിന്നാലെ മുഖ്യമന്ത്രിയെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിപിഎമ്മിന് ലീഗിനോട് പ്രേമമാണെന്നും രണ്ടു പേർക്കും പ്രേമമുണ്ടായാലല്ലേ കാര്യമുള്ളൂവെന്നും ...

മതസംഘടനകൾ കണ്ണുരുട്ടി; തുല്യസ്വത്തവകാശം മതനിയമത്തിന് വിരുദ്ധം; ജെൻഡർ ക്യാമ്പെയ്ൻ പ്രതിജ്ഞ പിൻവലിച്ച് സർക്കാർ

മതസംഘടനകൾ കണ്ണുരുട്ടി; തുല്യസ്വത്തവകാശം മതനിയമത്തിന് വിരുദ്ധം; ജെൻഡർ ക്യാമ്പെയ്ൻ പ്രതിജ്ഞ പിൻവലിച്ച് സർക്കാർ

തിരുവനന്തപുരം: കുടംബശ്രീയുടെ തുല്യ സ്വത്തവകാശമെന്ന പ്രതിജ്ഞ സർക്കാർ പിൻവലിച്ചതായി മുസ്ലീംസംഘടനകൾ  കുടുംബശ്രീ എടുപ്പിക്കുന്ന പ്രതിജ്ഞയിൽ പെൺമക്കൾക്കും ആൺമക്കൾക്കും തുല്യ സ്വത്തവകാശം നൽകുമെന്ന വാചകത്തിനെതിരെ വിവിധ മതസംഘടനകൾ രംഗത്ത് ...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ലിഫ്റ്റ് നിർമ്മിക്കുന്നു; 25 ലക്ഷം അനുവദിച്ചു; ധൂർത്ത് ഖജനാവ് കാലിയാകുന്നതിനിടെ

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ലിഫ്റ്റ് നിർമ്മിക്കുന്നു; 25 ലക്ഷം അനുവദിച്ചു; ധൂർത്ത് ഖജനാവ് കാലിയാകുന്നതിനിടെ

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിൽ ലിഫ്റ്റ് നിർമ്മിക്കുന്നു.ഇതിനായി 25.50 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു. ഉത്തരവിന്റെ പകർപ്പ് ജനം ടിവി പുറത്തുവിട്ടു.സർക്കാർ അടുത്ത സാമ്പത്തിക ...

ശമ്പളം നൽകാൻ പണമില്ല, എന്നാലും ധൂർത്തിന് ഒരു കുറവുമില്ല; മഴക്കാലത്ത് എസി വാങ്ങാനായി സർക്കാർ അനുവദിച്ചത് 17 ലക്ഷം രൂപ

രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ മേഖല കേരളത്തിലേത്‌; പിണറായി വിജയൻ

തിരുവനന്തപുരം : ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ മേഖല കേരളത്തിലേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ബോർഡുകൾ പോലും പരീക്ഷ വേണ്ടെന്നു വച്ച കൊറോണ കാലത്ത് കേരളം ...

v-muraleedharan pinarayi

മുഖ്യമന്ത്രി മാസ് ഡയലോഗ് അവസാനിപ്പിച്ച് ചുമതലകൾ നിറവേറ്റണം: ജനങ്ങളെ സംരക്ഷിക്കാൻ പറ്റുന്നില്ലെങ്കില് രാജിവെച്ചൊഴിയണം : വി.മുരളീധരൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ മാസ് ഡയലോഗുകൾ അവസാനിപ്പിച്ച് ക്രമസമാധാനപാലനം ഉറപ്പാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. വിഴിഞ്ഞത്ത് ജനങ്ങളും പോലീസും ആക്രമിക്കപ്പെട്ടു. ...

വിഴിഞ്ഞം ആക്രമണത്തിന് പിന്നിൽ വ്യക്തമായ ഗൂഢോദ്ദേശം; പോലീസ് സ്വീകരിച്ചത് പക്വതയാർന്ന സമീപനം; കേരള പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

വിഴിഞ്ഞം ആക്രമണത്തിന് പിന്നിൽ വ്യക്തമായ ഗൂഢോദ്ദേശം; പോലീസ് സ്വീകരിച്ചത് പക്വതയാർന്ന സമീപനം; കേരള പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : വിഴിഞ്ഞത്ത് സമരക്കാർ പോലീസ് സ്‌റ്റേഷൻ വളഞ്ഞിട്ട് ആക്രമിക്കുകയും കലാപശ്രമം നടത്തുകയും ചെയ്ത സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് സ്‌റ്റേഷൻ ആക്രമണം ...

സ്വന്തം നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മുഖ്യമന്ത്രി യുപിയെ അപമാനിക്കുന്നു;പിണറായി ഭരണത്തിൽ സംസ്ഥാനത്ത് ഗുണ്ടകളും ക്വട്ടേഷൻ സംഘങ്ങളും ആഴിഞ്ഞാടുന്നു; കണ്ണൂരിൽ ഇന്ന് നടന്ന കൊലപാതകം ക്രമസമാധാന തകർച്ചയുടെ അവസാന ഉദാഹരണമെന്ന് കെ സുരേന്ദ്രൻ

കോടതികളിൽ സ്ഥിരമായി തോറ്റ് തൊപ്പിയിടുന്ന പിണറായി വിജയൻ രാജി വച്ച് പോകുന്നതാണ് നല്ലത്; അഴിമതിക്കും സ്വജനപക്ഷപാതത്തിനും വേണ്ടി ഖജനാവിലെ പണം ഉപയോഗിച്ച് നാണം കെടുന്നത് അപമാനകരം; കെ സുരേന്ദ്രൻ

തിരുവനന്തപുരം: സാങ്കേതിക സർവ്വകലാശാല താത്കാലിക വിസി നിയമനം ചോദ്യം ചെയ്തുള്ള സർക്കാർ ഹർജി ഹൈക്കോടതി തളളിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് പോകുന്നതാണ് നല്ലതെന്ന് ബിജെപി ...

തലശേരി കൊലപാതകങ്ങളിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി; നാടിനെ നടുക്കുന്നുവെന്നും പിണറായി

തലശേരി കൊലപാതകങ്ങളിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി; നാടിനെ നടുക്കുന്നുവെന്നും പിണറായി

തിരുവനന്തപുരം : തലശ്ശേരിയിലെ ഇരട്ടക്കൊലപാതകത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി മാഫിയാ സംഘം നടത്തിയ കൊലപാതകം നാടിനെ നടുക്കുന്നതാണ്. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സർക്കാർ തുടർച്ചയായ ...

സ്വർണം കണ്ട് കണ്ണ് മഞ്ഞളിച്ച അവസ്ഥയാണ് പിണറായിയ്‌ക്ക്: മാനസികനില തെറ്റിയ നിലയിലാണ് മുഖ്യമന്ത്രി: കെ സുരേന്ദ്രൻ

പിണറായി സർക്കാരിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചു; മുഖ്യമന്ത്രിയുടെ പതനത്തിന്റെ തുടക്കം; സിൽവർ ലൈൻ ഉപേക്ഷിച്ചത് ബിജെപിയുടെ നിലപാടിന്റെ ഫലമെന്നും കെ സുരേന്ദ്രൻ

കൊച്ചി : സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാരിന്റെ കൗണ്ട് ഡൗൺ ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ...

കേരള പോലീസ് രാജ്യത്ത് ഒന്നാമത്; ചിലർ കാരണം തലകുനിക്കേണ്ടി വരുന്നു; കളങ്കിതരോട് ദാക്ഷിണ്യമില്ല; തല്ലിയും തലോടിയും മുഖ്യമന്ത്രി

കേരള പോലീസ് രാജ്യത്ത് ഒന്നാമത്; ചിലർ കാരണം തലകുനിക്കേണ്ടി വരുന്നു; കളങ്കിതരോട് ദാക്ഷിണ്യമില്ല; തല്ലിയും തലോടിയും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന പോലീസിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.പോലീസ് സേനയിലെ വിരലിൽ എണ്ണാവുന്ന ചിലർ നടത്തുന്ന പ്രവൃത്തികൾ എല്ലായിടത്തും സേനക്ക് കളങ്കം വരുത്തുന്നു. ഇവരുടെ ...

നടക്കുന്നത് പാർട്ടി റിക്രൂട്ട്‌മെന്റ് ; പ്രവർത്തകർക്ക് പെൻഷൻ ഉറപ്പാക്കാനുള്ള ശ്രമം:ഞാൻ കേന്ദ്രമന്ത്രിയായപ്പോൾ പോലും 11 സ്റ്റാഫുകൾ മാത്രമായിരുന്നു; ഇവിടെ ഓരോ മന്ത്രിമാർക്കും 20 ൽ കൂടുതൽ സ്റ്റാഫുകൾ; തെറ്റുകൾ തിരുത്തേണ്ടത് തന്റെ ഉത്തരവാദിത്വമെന്ന് ഗവർണർ

ഗവർണർക്കെതിരെ കോടതിയെ സമീപിച്ചേക്കും; നിയമോപദേശം തേടാൻ പിണറായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനസർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് ഇനി കോടതിയിലേക്ക്. ഗവർണർക്കെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാൻ സർക്കാർ നിയമോപദേശം തേടി. ഭരണഘടനാ വിദഗ്ധനായ ...

അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ഭരണകൂടം നടത്തിയ കൂട്ടക്കൊല;കൊട്ടിഘോഷിച്ചു നടത്തിയ കിറ്റ് പോലും പല ഊരുകളിലുമെത്തിയിട്ടില്ലെന്ന് കെ സുധാകരൻ

വിലക്കയറ്റത്തിനിടെ വിലയിടിഞ്ഞത് മുഖ്യന്റെ മാത്രം; പിണറായി ബാബയുടെയും 20 കള്ളന്മാരുടെയും കൊള്ളയാണ് സംസ്ഥാനത്ത്; സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് കെ സുധാകരൻ

  തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാൻ കേന്ദ്രത്തോട് ഗവർണർ ആവശ്യപ്പെടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഗവർണർ ഉയർത്തിയത് വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വർണ്ണക്കള്ളക്കടത്ത് ...

“ജുഡീഷ്യറിക്കും മേലെയാണ് എന്ന ഭാവം; വി.സി. മാരോട് രാജി ആവശ്യപ്പെട്ടത് ഇല്ലാത്ത അധികാരം ഉണ്ടെന്ന് കരുതി”; ഗവർണർ സമാന്തര സർക്കാരാകാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

“ജുഡീഷ്യറിക്കും മേലെയാണ് എന്ന ഭാവം; വി.സി. മാരോട് രാജി ആവശ്യപ്പെട്ടത് ഇല്ലാത്ത അധികാരം ഉണ്ടെന്ന് കരുതി”; ഗവർണർ സമാന്തര സർക്കാരാകാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണർ-സർക്കാർ പോര് മുറുകുന്നതിനിടെ നിയന്ത്രണം വിട്ട് മുഖ്യമന്ത്രി. ജുഡീഷ്യറിക്കും മേലെയാണ് താൻ എന്ന ഭാവമാണ് ഗവർണർ ആരിഫ മുഹമ്മദ് ഖാൻ പ്രകടമാക്കുന്നതെന്ന് മുഖ്യമന്ത്രി. ഗവർണർക്ക് ചാൻസിലർ ...

പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അപമാനമുണ്ടാക്കുന്നു; വിമർശനവുമായി മുഖ്യമന്ത്രി

പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം അപമാനമുണ്ടാക്കുന്നു; വിമർശനവുമായി മുഖ്യമന്ത്രി

കൊച്ചി : പോലീസിന്റെ ശരിയായ സദ്ഗുണങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിയാത്തവർ പോലീസ് സേനയുടെ ഭാഗമാകില്ല എന്ന നിലപാട് സ്വീകരിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ ചിലർ പോലീസ് ...

ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻ ശിബിരം; രണ്ടാം ദിനം വിട്ടുനിന്ന് മുഖ്യമന്ത്രി

ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻ ശിബിരം; രണ്ടാം ദിനം വിട്ടുനിന്ന് മുഖ്യമന്ത്രി

ന്യൂഡൽഹി: ചിന്തൻ ശിബിരത്തിന്റെ രണ്ടാം ദിനമായ ഇന്ന് യോഗത്തിൽ നിന്ന് വിട്ട് നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിലെ കേരളാ ഹൗസിലാണ് മുഖ്യമന്ത്രിയുള്ളത്. ആഭ്യന്തര വകുപ്പ് കൈകാര്യം ...

ഇയാളാണോ മാന്യൻ?:മന്ത്രിമാരുടെ പാണ്ഡിത്യത്തിന് മാർക്കിടാൻ ഗവർണർക്ക് ആരും അധികാരം നൽകിയിട്ടില്ല; ജനകീയ പ്രതിഷേധം നേരിടേണ്ടി വരും ;മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ഇയാളാണോ മാന്യൻ?:മന്ത്രിമാരുടെ പാണ്ഡിത്യത്തിന് മാർക്കിടാൻ ഗവർണർക്ക് ആരും അധികാരം നൽകിയിട്ടില്ല; ജനകീയ പ്രതിഷേധം നേരിടേണ്ടി വരും ;മുന്നറിയിപ്പുമായി മുഖ്യമന്ത്രി

  തിരുവനന്തപുരം:വിസി വിഷയത്തിൽ പോര് തുടരുന്നതിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പ് വെക്കാത്തത് ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കാത്തതാണ്.തിരഞ്ഞെടുക്കപ്പെട്ട ...

നിയമലംഘനങ്ങളുടെ ഉത്തരവാദി ഗവർണർ; നശീകരണ ബുദ്ധിയോടെയുള്ള യുദ്ധം; വിസിയെ പിരിച്ചുവിടാൻ ഗവർണർക്ക് അധികാരമില്ല; അന്തസ്സ് കാക്കണമെന്ന് മുഖ്യമന്ത്രി

നിയമലംഘനങ്ങളുടെ ഉത്തരവാദി ഗവർണർ; നശീകരണ ബുദ്ധിയോടെയുള്ള യുദ്ധം; വിസിയെ പിരിച്ചുവിടാൻ ഗവർണർക്ക് അധികാരമില്ല; അന്തസ്സ് കാക്കണമെന്ന് മുഖ്യമന്ത്രി

പാലക്കാട്: വൈസ് ചാൻസിലർ വിഷയത്തിൽ ഗവർണർക്കെതിരെ ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 9 സർവ്വകലാശാലകളിലും ഗവർണറാണ് നിയമന അധികാരി. അപ്പോൾ നിയമലംഘനങ്ങളുടെ പ്രാഥമിക ഉത്തരവാദി ഗവർണറാണെന്നും അപ്പോൾ ...

മുഖ്യമന്ത്രി ഹിറ്റ്‌ലറാണെന്നാണ് പറയുന്നത്, എന്നാൽ അദ്ദേഹം എന്നോട് തമാശ പറയുമായിരുന്നു; ചോറും നല്ല മീൻ കറിയും കഴിക്കുന്ന മനുഷ്യനെന്ന് സ്വപ്‌ന സുരേഷ്

മുഖ്യമന്ത്രി ഹിറ്റ്‌ലറാണെന്നാണ് പറയുന്നത്, എന്നാൽ അദ്ദേഹം എന്നോട് തമാശ പറയുമായിരുന്നു; ചോറും നല്ല മീൻ കറിയും കഴിക്കുന്ന മനുഷ്യനെന്ന് സ്വപ്‌ന സുരേഷ്

കൊച്ചി: എല്ലാവരുടെയും വിചാരം മുഖ്യമന്ത്രി ഹിറ്റിലറാണെന്നാണ്. എന്നാൽ അദ്ദേഹം തന്നോട് എപ്പോഴും തമാശ പറയാറുണ്ടായിരുന്നുവെന്ന് സ്വപ്‌ന സുരേഷ്. ജനം ടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ മുഖ്യമന്ത്രിയുമായുളള ബന്ധത്തെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും ...

ഈ മുഖ്യമന്ത്രി എത്ര നാൾ ഭരിക്കുന്നോ അതുവരെ കേരളം അപകടത്തിൽ; വികസനമെന്ന് പറഞ്ഞ് കൊണ്ടുവരുന്നത് കമ്മീഷൻ പദ്ധതികൾ; ജനങ്ങളെ ബലിയാടാക്കുകയാണെന്നും സ്വപ്‌ന സുരേഷ്; വെളിപ്പെടുത്തിൽ ജനംടിവി പ്രത്യേക അഭിമുഖത്തിൽ

ഈ മുഖ്യമന്ത്രി എത്ര നാൾ ഭരിക്കുന്നോ അതുവരെ കേരളം അപകടത്തിൽ; വികസനമെന്ന് പറഞ്ഞ് കൊണ്ടുവരുന്നത് കമ്മീഷൻ പദ്ധതികൾ; ജനങ്ങളെ ബലിയാടാക്കുകയാണെന്നും സ്വപ്‌ന സുരേഷ്; വെളിപ്പെടുത്തിൽ ജനംടിവി പ്രത്യേക അഭിമുഖത്തിൽ

കൊച്ചി : മിഡിൽ ഈസ്റ്റിലെ തന്റെ സ്വാധീനവും സാമർത്ഥ്യവും മുഖ്യമന്ത്രി മുതലെടുക്കുകയാണ് ചെയ്തത് എന്ന വെളിപ്പെടുത്തലുമായി സ്വപ്‌ന സുരേഷ്. അന്താരാഷ്ട്ര തലത്തിലുള്ള കമ്പനികളാണ് കേരളത്തിൽ നടക്കുന്ന പല ...

‘പോയി,പഠിച്ചു,വന്നു’;മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി

‘പോയി,പഠിച്ചു,വന്നു’;മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി

തിരുവനന്തപുരം:വിദേശപര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. കുടുംബസമേതമാണ് അദ്ദേഹം തിരിച്ചെത്തിയത്.ദുബായിൽ നിന്ന് അദ്ദേഹം തിരുവനന്തപുരത്താണ് തിരിച്ചെത്തിയത്. ആരോഗ്യ മന്ത്രി വീണാ ജോർജും മടങ്ങിയെത്തിയിട്ടുണ്ട്. നിക്ഷേപം ...

Page 1 of 11 1 2 11