Pinarayi Vijayan - Janam TV

Pinarayi Vijayan

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച  : മുഖ്യമന്ത്രി ഇന്ന് ഡൽഹിക്ക്

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച : മുഖ്യമന്ത്രി ഇന്ന് ഡൽഹിക്ക്

തിരുവനന്തപുരം:    മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിക്ക്. സംസ്ഥാനത്തിന്‍റെ വികസനകാര്യങ്ങളില്‍ പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുകയാണ് സന്ദര്‍ശന ലക്ഷ്യം. ഉച്ചക്ക് ശേഷമാണ് മുഖ്യമന്ത്രി ഡല്‍ഹിക്ക് തിരിക്കുക. ...

കേരളത്തിൽ വ്യവസായത്തിന് അനുകൂല അന്തരീക്ഷം ; ആരോപണങ്ങൾ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടെന്ന് മുഖ്യമന്ത്രി

കേരളത്തിൽ വ്യവസായത്തിന് അനുകൂല അന്തരീക്ഷം ; ആരോപണങ്ങൾ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളം നിക്ഷേപ- വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ നടത്തുന്ന പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കാൻ വേണ്ടിയുള്ള ആസൂത്രിത നീക്കമാണെന്ന് മുഖ്യമന്ത്രി ...

പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കും; സമഗ്രവികസനം കൊണ്ടുവരും; ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 14,087 പേർക്ക് കൊറോണ; 109 മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 14,087 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് ...

ഡോ. പി.കെ വാര്യർ ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച ഭിഷഗ്വരൻ – മുഖ്യമന്ത്രി

ഡോ. പി.കെ വാര്യർ ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച ഭിഷഗ്വരൻ – മുഖ്യമന്ത്രി

തിരുവനന്തപുരം: ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആയുർവേദത്തിന്റെ ശാസ്ത്രീയതയാണ് ...

ബാബുവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ പിണറായി: ബ്രണ്ണൻ കോളേജിലേത് കള്ളക്കഥ: ഗുരുതര ആരോപണവുമായി രാഷ്‌ട്രീയ ഗുരുവിന്റെ മകൻ

ബാബുവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ പിണറായി: ബ്രണ്ണൻ കോളേജിലേത് കള്ളക്കഥ: ഗുരുതര ആരോപണവുമായി രാഷ്‌ട്രീയ ഗുരുവിന്റെ മകൻ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി രാഷ്ട്രീയ ഗുരുവും കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായ പാണ്ട്യാല ഗോപാലൻ മാസ്റ്ററുടെ മകൻ പാണ്ട്യാല ഷാജി. വിജയരാഘവനൊപ്പം ...

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം തടയാൻ സംസ്ഥാന സർക്കാർ ശ്രമിച്ചു

വനംകൊള്ള: പിണറായി സർക്കാരിന് കുരുക്ക് മുറുകുന്നു, സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടേക്കും

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് വയനാട്, പത്തനംതിട്ട, കാസർകോട്, ഇടുക്കി അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് കോടികളുടെ മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ കുരുക്ക് മുറുകുന്നു. ...

ഇ-പാസ് അത്യാവശ്യ യാത്രകൾക്ക് മാത്രമെന്ന് പോലീസ്; ഇതുവരെ അപേക്ഷിച്ചത് 1,75,125 പേർ; യാത്രാനുമതി നൽകിയത് 15,761 പേർക്ക്

12, 13 തീയതികളിൽ കർശന നിയന്ത്രണം, പരീക്ഷകൾ ജൂൺ 16ന് ശേഷം: പുതിയ നിയന്ത്രണങ്ങളും ഇളവുകളും ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം പ്രതീക്ഷിച്ച നിലയിൽ കുറയാത്ത സാഹചര്യത്തിലാണ് ലോക്ഡൗൺ വീണ്ടും നീട്ടിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് 12, 13 തീയതികളിൽ കർശന നിയന്ത്രണങ്ങളോടെയുള്ള സമ്പൂർണ ...

ചോദ്യത്തിലൂടെ പ്രതിപക്ഷത്തെ ആക്ഷേപിച്ചു; 15-ാം നിയമസഭയിൽ ആദ്യമായി ഇറങ്ങിപ്പോയി പ്രതിപക്ഷം

ചോദ്യത്തിലൂടെ പ്രതിപക്ഷത്തെ ആക്ഷേപിച്ചു; 15-ാം നിയമസഭയിൽ ആദ്യമായി ഇറങ്ങിപ്പോയി പ്രതിപക്ഷം

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭ സമ്മേളനത്തിൽ നിന്ന് ഇതാദ്യമായി പ്രതിപക്ഷം ഇറങ്ങിപ്പോയി . ചോദ്യോത്തര വേളയിൽ ഭരണപക്ഷം അവഹേളിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം ഇറങ്ങിപ്പോയത്. സഭ സമ്മേളനം തുടങ്ങിയ ശേഷം ...

ബിജു രമേശിന്റെ വെളിപ്പെടുത്തൽ; ഇടത് – വലത് മുന്നണികളുടെ ഒത്തുതീർപ്പ് രാഷ്‌ട്രീയത്തിന്റെ ഉദാഹരണം: കെ സുരേന്ദ്രൻ

അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞ: ഹൈക്കോടതി ഹർജി ഇന്ന് പരിഗണിയ്‌ക്കും

കൊച്ചി : രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കെതിരെ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടന നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. 500 പേരെ ...

മുസ്ലീംസംഘടനകളുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങിസർക്കാർ :ആരാധനാലയങ്ങളിൽ അഞ്ചു പേർ മാത്രമെന്ന ഉത്തരവ് പിൻവലിച്ചു

പള്ളികളിൽ നിസ്കാരത്തിന് സ്വന്തമായി പായ കൊണ്ടുപോകണം, ദേഹശുദ്ധിവരുത്താൻ പൈപ്പ് വെള്ളം ഉപയോഗിക്കണമെന്നും മുഖ്യമന്തി

തിരുവനന്തപുരം: രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി . റംസാനോടനുബന്ധിച്ച് അനുബന്ധിച്ച് ശക്തമായ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.  ആരാധനാലയങ്ങളിൽ കർശന നിയന്ത്രണം ...

ഇനി ഒരു പ്രകൃതി ദുരന്തത്തിനും കേരളത്തെ തകര്‍ക്കാനാവില്ലെന്ന് പിണറായി

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം : 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം, പിണറായി വിജയന് നോട്ടീസ്

കണ്ണൂർ: തെരഞ്ഞെടുപ്പ്  പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ധര്‍മ്മടം എൽ.ഡി.എഫ് സ്ഥാനാര്‍ഥിയായ മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ്​. 48 മണിക്കൂറിനുള്ളില്‍ മറുപടി നൽകണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്.    ഇലക്ഷന്‍ ...

മുഖ്യമന്ത്രിക്കൊപ്പം വന്ന എം.എൽ.എയുടെ കഴുത്തിന് കുത്തിപ്പിടിച്ച് സുരക്ഷ ഉദ്യോഗസ്ഥൻ – വീഡിയോ

മുഖ്യമന്ത്രിക്കൊപ്പം വന്ന എം.എൽ.എയുടെ കഴുത്തിന് കുത്തിപ്പിടിച്ച് സുരക്ഷ ഉദ്യോഗസ്ഥൻ – വീഡിയോ

കൊല്ലം : പ്രചാരണത്തിനായി മുഖ്യമന്ത്രിക്കൊപ്പം എത്തിയ കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ കഴുത്തിന് കുത്തിപ്പിടിച്ച് സുരക്ഷ ഉദ്യോഗസ്ഥൻ. കുന്നത്തൂർ മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ ...

ആഴക്കടൽ മത്സ്യബന്ധന വിവാദം; ഇഎംസിസി വ്യാജ കമ്പനിയെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചത് മൂന്ന് തവണ

ആഴക്കടൽ മത്സ്യബന്ധന വിവാദം; ഇഎംസിസി വ്യാജ കമ്പനിയെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചത് മൂന്ന് തവണ

ന്യൂഡൽഹി: ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച് അമേരിക്കൻ കമ്പനിയായ ഇഎംസിസിയെ കുറിച്ചുള്ള വിശദവിവരങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ടായിരുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. വിവരങ്ങൾ മൂന്ന് തവണ കൈമാറിയിട്ടുണ്ടെന്ന് ...

കേരളം അഴിമതികുറഞ്ഞ സംസ്ഥാനം,ഏറ്റവും കൂടുതൽ കൊലപാതകം നടക്കുന്നത് യുപിയിൽ: യോഗിയ്‌ക്ക് പിണറായി നൽകിയ മറുപടി ഇങ്ങനെ

കേരളം അഴിമതികുറഞ്ഞ സംസ്ഥാനം,ഏറ്റവും കൂടുതൽ കൊലപാതകം നടക്കുന്നത് യുപിയിൽ: യോഗിയ്‌ക്ക് പിണറായി നൽകിയ മറുപടി ഇങ്ങനെ

തിരുവനന്തപുരം:ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നത് യുപിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും  ഏറ്റവും കൂടുതൽ യുപിയിലാണെന്നും പിണറായി  വ്യക്തമാക്കി. ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര ...

മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്കിന് അപ്രഖ്യാപിത വിലക്ക്:വിലക്ക് നിഷേധിച്ച് കറുത്ത മാസ്കുമായി മാദ്ധ്യമപ്രവർത്തകർ

മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്കിന് അപ്രഖ്യാപിത വിലക്ക്:വിലക്ക് നിഷേധിച്ച് കറുത്ത മാസ്കുമായി മാദ്ധ്യമപ്രവർത്തകർ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത മാസ്ക് ധരിച്ചെത്തിയവർക്ക് വിലക്ക്. കോഴിക്കോട് ജില്ലയിലെ വെള്ളിമാട് കുന്ന്   ജൻഡർ പാർക്ക് ഉദ്ഘാടനത്തിൽ കറുത്ത മാസ്‌ക് ധരിച്ചെത്തിയവർക്കാണ് ...

പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിനെതിരെ ജനങ്ങളുടെ പണം ഉപയോഗിച്ച് പരസ്യം ചെയ്യുന്നത് തെറ്റ് ; പിണറായി സർക്കാരിനെ വിമർശിച്ച് ഗവർണർ

രാഷ്‌ട്രപതിയും ഗവര്‍ണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് പിണറായി

പത്തനംതിട്ട ; പ്രത്യേക നിയമസഭാസമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി ...

ചോര ഉണങ്ങിയ രണ്ടു പെറ്റി കോട്ടുകള്‍ ഈ നാട്ടിലെ അമ്മമാരുടെ ഉറക്കം കെടുത്തുന്നു; വാളയാറില്‍ നീതി ലഭിക്കണം: സിന്ധുമോള്‍

വാളയാർ കേസ് ; രക്ഷിതാക്കളുടെ സമരം ഇന്ന് അവസാനിക്കും

പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടിയുള്ള രക്ഷിതാക്കളുടെ സമരം ഇന്ന് അവസാനിക്കും. വാളയാര്‍ പെണ്‍കുട്ടികളുടെ നീതിനിഷേധത്തിന് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തിലാണ് സമരം നടന്നത്. മുഖ്യമന്ത്രിയെ കണ്ടതിന്റെ ...

ലൈഫ് മിഷനിൽ അന്വേഷണം എത്തിനിൽക്കുന്നത് മുഖ്യമന്ത്രിയുടെ വീട്ടിൽ; മന്ത്രിസഭയിൽ അഴിമതി നടത്താത്തവരില്ല: കെ.സുരേന്ദ്രൻ

അഴിമതിയുടെ ഗുണഭോക്താവ് മുഖ്യമന്ത്രി; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സർക്കാരിന് കേസിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയാണ് സ്വർണകടത്തിലെ പ്രധാന പ്രതി, മുഖ്യമന്ത്രി കള്ളം ആവർത്തിക്കുന്നു. മുഖ്യമന്ത്രിയുടെ കുടുംബവുമായി ...

ധൂര്‍ത്തിനായി ചിലവാക്കുന്നത് കോടികള്‍; ഓണക്കിറ്റ് നല്‍കാത്ത സര്‍ക്കാര്‍ നടപടി ജനദ്രോഹപരം; രമേശ് ചെന്നിത്തല

പിണറായി ഭരണത്തിൽ സിപിഎം ശരശയ്യയിൽ; ചെന്നിത്തല

തിരുവനന്തപുരം: പിണറായി ഭരണത്തിൽ സിപിഎം ശരശയ്യയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനം കാണുന്നത്  സർക്കാരിന്റെയും സിപിമ്മിന്റെയും തകർച്ചയാണ്. ഇന്നലെ മുഖ്യമന്ത്രി അവതരിപ്പിച്ചത് പ്രത്യേക തരം ക്യാപ്സ്യൂളാണെന്നും ...

ധൂര്‍ത്തിനായി ചിലവാക്കുന്നത് കോടികള്‍; ഓണക്കിറ്റ് നല്‍കാത്ത സര്‍ക്കാര്‍ നടപടി ജനദ്രോഹപരം; രമേശ് ചെന്നിത്തല

ഉളുപ്പുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം; ചെന്നിത്തല

തിരുവനന്തപുരം: ഉളുപ്പുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ തട്ടിപ്പുകളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസ് എന്ന് തെളിഞ്ഞെന്ന് ചെന്നിത്തല പറഞ്ഞു. ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ...

”അറിവിന്റെ വെളിച്ചത്തിലൂടെ മാത്രമേ അജ്ഞാനത്തിന്റെ അന്ധകാരത്തെ കീഴടക്കാനാവൂ’:വിജയദശമി ആശംസകൾ നേർന്ന് പിണറായി വിജയൻ

”അറിവിന്റെ വെളിച്ചത്തിലൂടെ മാത്രമേ അജ്ഞാനത്തിന്റെ അന്ധകാരത്തെ കീഴടക്കാനാവൂ’:വിജയദശമി ആശംസകൾ നേർന്ന് പിണറായി വിജയൻ

തിരുവനന്തപുരം: വിജയദശമി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി ആശംസകൾ നേർന്നത്. അറിവിന്റെ വെളിച്ചത്തിലൂടെ മാത്രമേ അജ്ഞാനത്തിന്റെ അന്ധകാരത്തെ കീഴടക്കാനാവൂ എന്ന സന്ദേശത്തിന് സവിശേഷ ...

Page 54 of 54 1 53 54

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist