PINRAI VIJAYAN - Janam TV
Saturday, November 8 2025

PINRAI VIJAYAN

ലാവ്‌ലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി; ഇനി ആറാഴ്ചയ്‌ക്ക് ശേഷം പരിഗണിക്കും

ന്യൂഡൽഹി : എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് സൂപ്രീം കോടതി വീണ്ടും മാറ്റി. സമയപരിമിതി ഉള്ളതിനാൽ ആറ് ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കാനാണ് തീരുമാനം. ...

മുഖ്യന് വന്ത് കറുപ്പ് അലർജി: കറുപ്പ് നിരോധനത്തിൽ ട്രോളുകളുമായി സമൂഹമാദ്ധ്യമങ്ങൾ

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ വന്നതോട് കൂടി മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരെയുള്ള പ്രതിഷേധങ്ങൾ ശക്തമായിരിക്കുകയാണ് കേരളത്തിൽ. ഭീഷണിയുണ്ടെന്ന ന്യായം നിരത്തി പോലീസ് പട തന്നെയാണ് ...

സ്വപ്‌നയെകൂടി തിരിച്ചെടുത്തു കൂടായിരുന്നോ?:മുഖ്യമന്ത്രിയും സ്വർണക്കടത്തുകേസ് പ്രതികളും തമ്മിൽ ഒത്തുകളിയെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.സ്വർണക്കടത്തുകേസിൽ കുറ്റവിമുക്തനാക്കപ്പെടുന്നതിന് മുൻപ് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുത്ത തീരുമാനത്തെ രമേശ് ചെന്നിത്തല ...

സ്വയം ആളാകരുത്; തന്നിലേക്ക് പാർട്ടി ചുരുങ്ങണമെന്ന് ശഠിച്ചാൽ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പാലക്കാട്: സിപിഎം നേതാക്കൾക്കിടയിൽ വീഭാഗീയത ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിക്കുവഴങ്ങാതെ നേതാക്കൾ സ്വയം ആളാകാൻ നോക്കിയാൽ നേതൃത്വം സ്വന്തം നിലയിൽ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ...