ഫോണ്‍ എടുക്കാത്തതിനെച്ചൊല്ലി തര്‍ക്കം; പിറവത്ത് യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമം; നാല് പേര് അറസ്റ്റില്‍
പിറവം: ഗള്‍ഫില്‍നിന്നെത്തിയ സുഹൃത്ത് ഫോണ്‍ എടുക്കാത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചതായി പരാതി. പിറവം കക്കാട് സ്വദേശി അരുണ്‍ പ്രകാശിനാണ് (31) ഗുരുതരമായി പൊള്ളലേറ്റത്. ...





