pistol - Janam TV

pistol

ഫുഡ് പ്ലേറ്റ് യൂണിറ്റിന്റെ മറവിൽ തോക്ക് നിർമാണം; ഫാക്ടറി വീടിന്റെ ബേസ്‌മെൻ്റിൽ; മുഹമ്മദ് മൊനാസിർ ഹുസൈൻ അറസ്റ്റിൽ

കൊൽക്കത്ത: ഫുഡ് പ്ലേറ്റ് നിർമാണ യൂണിറ്റിൻ്റെ മറവിൽ തോക്കുകൾ നിർമിച്ച് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. പശ്ചിമ ബം​ഗാളിലെ മുൻഗർ സ്വദേശിയായ മുഹമ്മദ് മൊനാസിർ ഹുസൈനാണ് പിടിയിലായത്. ...

ഹെറോയിനും പിസ്റ്റളുമായി വ്യോമാതിർത്തി ലംഘിച്ചെത്തിയ പാക് ഡ്രോൺ വെടിവച്ചു വീഴ്‌ത്തി ബിഎസ്എഫ്; കൂടുതൽ ഇടങ്ങളിൽ പരിശോധന തുടരുന്നു

ന്യൂഡൽഹി: പഞ്ചാബിലെ ഫിറോസ്പൂരിൽ അതിർത്തി കടന്നെത്തിയ പാകിസ്താൻ ഡ്രോൺ വെടിവച്ചു വീഴ്ത്തി അതിർത്തി രക്ഷാസേന. ഹെറോയിനും പിസ്റ്റളുമാണ് ഈ ഡ്രോണിൽ ഉണ്ടായിരുന്നത്. ചൈനീസ് നിർമ്മിതമായ ഡിജെഐ മാവിക് ...

ചെടിച്ചട്ടിയിൽ നിറയ്‌ക്കാൻ മണ്ണെടുത്തപ്പോൾ കണ്ടത് വെടിയുണ്ടകൾ; സംഭവം കോഴിക്കോട്

കോഴിക്കോട്: അത്തോളി കണ്ണിപ്പൊയിലിൽ ആളൊഴിഞ്ഞ പറമ്പിൽ വെടിയുണ്ടകൾ കണ്ടെത്തി. കണ്ണിപ്പൊയിൽ സുബേദാർ മാധവക്കുറുപ്പ് റോഡിലെ ചെറുവത്ത് പറമ്പിൽ നിന്നാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. പഴക്കം ചെന്ന 6 വെടിയുണ്ടകളാണ് ...

ഹാട്രിക്കിന് അരികിൽ മനുഭാക്കർ; ഇന്ത്യൻ ഷൂട്ടർ മൂന്നാം ഫൈനലിന്; ആർച്ചറിയിലും പ്രതീക്ഷ

പാരിസ് ഒളിമ്പിക്സിൽ ഹാട്രിക് മെഡൽ എന്ന സ്വപ്നത്തിനരികിൽ ഷൂട്ടർ മനു ഭാക്കർ. വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റൽ വിഭാ​ഗത്തിൽ താരം ഫൈനലിൽ പ്രവേശിച്ചു. യോ​ഗ്യതാ റൗണ്ടിൽ ...

പഞ്ചാബിൽ ആയുധ ശേഖരം പിടികൂടി ബിഎസ്എഫ്; കണ്ടെടുത്തവയിൽ പാക് നിർമിത വെടിക്കോപ്പുകളും

താൻ തരൺ : പഞ്ചാബിലെ താൻ തരൺ ജില്ലയിൽ വ്യാഴാഴ്ച നടത്തിയ തെരച്ചിലിൽ ആയുധ ശേഖരവും വെടിക്കോപ്പുകളും പിടികൂടി അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്). 4 പിസ്റ്റളുകളും ...

പാക് ബന്ധമുള്ള മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടി പഞ്ചാബ് പോലീസ്; 7 കിലോ ഹെറോയിനും 5 പിസ്റ്റളും പിടിച്ചെടുത്തു

തരൺ തരൺ: പാക് ബന്ധമുള്ള മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടി പഞ്ചാബ് പൊലീസ്. സംഘത്തിലെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 7 കിലോ ...

പഞ്ചാബിൽ അതിർത്തി വഴി വൻ മയക്കുമരുന്ന് കടത്ത്; പിസ്റ്റളും ഹെറോയിനും കണ്ടെടുത്ത് ബിഎസ്എഫ്

റായ്പൂർ: പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ നിന്ന് പിസ്റ്റളും ഹെറോയിനും കണ്ടെടുത്തതായി അതിർത്തി സുരക്ഷാ സേന. പഞ്ചാബ് പൊലീസും ബിഎസ്എഫും സംയുക്തമായാണ് പരിശോധന നടത്തിയത്. തരൺ തരൺ ...

ഷൂട്ടർ പലക് ​ഗുലിയക്ക് പാരീസ് ഒളിമ്പിക്സിന് യോ​ഗ്യത

ഏഷ്യൻ ​ഗെയിംസ് ചാമ്പ്യൻ ഷൂട്ടർ പലക് ​ഗുലിയക്ക് പാരീസ് ഒളിമ്പിക്സിന് യോ​ഗ്യത. പാരീസ് ഒളിമ്പിക്സി‌ലെ ഇന്ത്യയുടെ 20-ാമത്തെ ക്വാട്ടയാണിത്. റിയോ ഡി ജനീറോയിൽ ഞായറാഴ്ച നടന്ന ഐഎസ്എസ്എഫ് ...

പഞ്ചാബിൽ രണ്ട് ഓസ്‌ട്രേലിയൻ നിർമ്മിത പിസ്റ്റളുകൾ കണ്ടെത്തി ബിഎസ്എഫ്

ചണ്ഡീഗഡ്: രാജ്യാതിർത്തിയിൽ പാക് ഡ്രോണിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ രണ്ട് ഗ്ലോക്ക് പിസ്റ്റളുകൾ കണ്ടെത്തി. പഞ്ചാബിലെ തർൻ തരൺ ജില്ലയിൽ നിന്നാണ് ബിഎസ്എഫ് ഇവ കണ്ടെടുത്തത്. രഹസ്യവിവരത്തിന്റെ ...

attack

നടപടിക്രമങ്ങൾ പാലിയ്‌ക്കാൻ മടി; നൈറ്റ് പട്രോളിംഗിന് പോലീസ് പിസ്റ്റൾ കരുതാറില്ല

തിരുവനന്തപുരം: പോലീസ് നൈറ്റ് പട്രോൾ സംഘം പിസ്റ്റൾ കരുതണമെന്ന് ഡിജിപിയുടെ നിർദ്ദേശമുണ്ടെങ്കിലും ഇത് പാഴ് വാക്കായി തുടരുന്നു. കയ്യിൽ സൂക്ഷിക്കുന്നതിലെ നടപടിക്രമങ്ങൾ പാലിക്കാൻ മടിച്ചാണ് ഉദ്യോഗസ്ഥർ പിസ്റ്റളുകൾ ...

ARREST

തിരെഞ്ഞടുപ്പിന് മുന്നോടിയായി ആയുധങ്ങൾ കൈവശം വെച്ച് ആം ആദ്മി പ്രവർത്തകൻ; വർഷം ഒന്ന് കഴിഞ്ഞപ്പോൾ പോലീസിന്റെ വലയിൽ

അമൃത്സർ: അനധികൃത ആയുധം കൈവശം വച്ചതിന് ആം ആദ്മി പ്രവർത്തകൻ പിടിയിൽ. പഞ്ചാബിലെ ലുധിയാന ജില്ലയിലാണ് സംഭവം. ജില്ലയിലെ ആം ആദ്മിയുടെ സജീവ പ്രവർത്തകനായ ദീപക് ഗോയലാണ് ...

പി. ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പിസ്റ്റലും 10 റൗണ്ട് തിരയുമടങ്ങിയ ബാഗ് കാണാതായി ; സംഭവം കെഎസ്ആർടിസി ബസിലെ യാത്രയ്‌ക്കിടെ

ആലപ്പുഴ : മുൻ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പിസ്റ്റൽ സൂക്ഷിച്ച ബാഗ് നഷ്ടമായി. ഗൺമാൻ കെ. രാജേഷിന്റെ ഭാഗാണ് യാത്രാമദ്ധ്യേ നഷ്ടമായത്. പിസ്റ്റലിന് പുറമേ ...