അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ്: കളിയിലും കണക്കിലും ഇന്ത്യ; അറിയാം പിച്ച് റിപ്പോർട്ട്
കൗമാര ക്രിക്കറ്റ് ലോകകപ്പിന്റെ കലാശപ്പോരിന് നാളെ ഓസ്‌ട്രേലിയ വേദിയാകും. അഞ്ച് വട്ടം ചാമ്പ്യന്മാരായ ഇന്ത്യ മുൻ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെയാണ് നേരിടുന്നത്. നാളെ ഉച്ചയ്ക്ക് 1.30 ന് ബെനോനിയിലെ ...