ദൈവം കരുത്ത് നൽകട്ടെ! എല്ലാ പ്രാർത്ഥനകളും അവർക്കൊപ്പം; ദുഃഖം പങ്കുവച്ച് വിരാടും രോഹിത്തും
അഹമ്മദാബാദ് വിമാനാപകടത്തിൽ ദുഃഖം പങ്കുവച്ച് വിരാട് കോഹ്ലിയും രോഹിത് ശർമയും ഉൾപ്പടെയുള്ള ക്രിക്കറ്റ് താരങ്ങൾ. 265 പേരുടെ ജീവനും സ്വപ്നങ്ങളുമാണ് ഇന്നലെ നിമിഷങ്ങൾ കൊണ്ട് പൊലിഞ്ഞു വീണത്. ...