മദ്യപിച്ച് ലക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടൂ ? ചൂടൻ ചർച്ചകൾ ഉയരുന്നു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മദ്യപിച്ച് ലക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടൂ ? ചൂടൻ ചർച്ചകൾ ഉയരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2022, 03:39 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ് : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ എട്ട് ദിവസത്തെ ജർമ്മൻ സന്ദർശനം വിവാദത്തിൽ. പഞ്ചാബിൽ നിക്ഷേപം നടത്താൻ കമ്പനികളെ സ്വാഗതം ചെയ്യുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രി പോയത്. എന്നാൽ മദ്യലഹരിയിൽ ഭഗവന്ത് മന്നിനെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടുവെന്ന ആരോപണങ്ങളാണ് ഉയരുന്നത്.

ജർമനി സന്ദർശനത്തിന് ശേഷം ശനിയാഴ്ച രാത്രി ഇന്ത്യയിലേക്ക് തിരിച്ചുപറക്കാൻ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ എത്തിയതാണ് പഞ്ചാബ് മുഖ്യമന്ത്രി. എന്നാൽ ഷെഡ്യൂൾ ചെയ്ത വിമാനത്തിൽ അദ്ദേഹവും സംഘവും കയറിയില്ല. ഇന്ത്യൻ കോൺസുലേററ് ഒരുക്കിയ പ്രത്യേക ക്യാബിൽ മന്നിനെ വിമാനത്താവളത്തിൽ ഇറക്കിയെങ്കിലും ഇവർ വിമാനത്തിൽ പ്രവേശിച്ചില്ല. തുടർന്ന് മുഖ്യമന്ത്രിയെയും മറ്റ് ഉദ്യോഗസ്ഥരെയും തിരികെ കൊണ്ടുപോകാൻ വീണ്ടും ക്യാബ് പറഞ്ഞുവിടുകയായിരുന്നു.

മന്നിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് കാരണമാണ് വിമാനത്തിൽ കയറാതിരുന്നത് എന്നാണ് ആം ആദ്മി പാർട്ടിയുടെ ന്യായീകരണം. എന്നാൽ മദ്യലഹരിയിലായിരുന്ന പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു.

പഞ്ചാബ് മുഖ്യമന്ത്രി മദ്യപിച്ചാണ് കയറിയതെന്നും ഭാര്യയുടെയും സെക്യൂരിറ്റി ഗാർഡുകളുടെയും പിന്തുണയില്ലാതെ നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും മാദ്ധ്യമപ്രവർത്തകനായ അമൻ മാലിക് ട്വീറ്റ് ചെയ്തിരുന്നു. അതേ വിമാനത്തിൽ ഉണ്ടായിരുന്ന ഒരു ദൃക്‌സാക്ഷിയാണ് തന്നോടിത് പറഞ്ഞത് എന്നും മാദ്ധ്യമ പ്രവർത്തകൻ വ്യക്തമാക്കിയിരുന്നു. ഈ ട്വീറ്റും അമൻ മാലിക് പങ്കുവെച്ചിട്ടുണ്ട്.

ഫ്രാങ്ക്ഫർട്ടിൽ നിന്നും താൻ കയറിയ അതേ വിമാനത്തിൽ ഭഗവന്ത് മന്നും ഉണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷിയായ യുവാവ് പറഞ്ഞത്. അദ്ദേഹം മദ്യലഹരിയിലായിരുന്നു. ഭാര്യയുടെയും സെക്യൂരിറ്റിയുടെയും സഹായമില്ലാതെ നിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. അതിനാൽ ലുഫ്താൻസ ജീവനക്കാർ അദ്ദേഹത്തെ വിമാനത്തിൽ നിന്ന് പുറത്താക്കി. തുടർന്ന് മുഖ്യമന്ത്രിയുടെ ലഗേജ് പുറത്തെടുക്കാൻ കാത്ത് നിന്നത് കാരണം വിമാനം വീണ്ടും വൈകിയെന്നും ദൃക്‌സാക്ഷി പറഞ്ഞു.

എന്നാലിത് പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണമാണ് എന്നാണ് ആം ആദ്മിയുടെ ന്യായീകരണം.

Tags: punjab cmBHAGWANTH MANNDRUNKARDplanedrunk
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies