ഭൂമിയുടെ ആയിരം മടങ്ങ് വലിപ്പം; അന്തരീക്ഷമില്ല പക്ഷേ ‘വെള്ളമില്ലാത്ത മഹാസാഗരമുണ്ട്’! ആർക്കും എത്തിപ്പെടാനാകാത്ത ഗ്രഹം, പക്ഷേ എല്ലാവർക്കും സുപരിചിതം..
പ്രപഞ്ചം നിഗൂഢതകൾ നിറഞ്ഞതാണെന്ന് അറിയാമല്ലോ. ഇനിയും കണ്ടെത്തിയിട്ടില്ലാത്ത രഹസ്യങ്ങൾ ഒട്ടനവധിയാണുള്ളത്. അത്തരത്തിൽ നിഗൂഢതകൾ ഒളിപ്പിച്ചൊരു ഗ്രഹമാണ് വ്യാഴം. ഉറച്ച പ്രതലമോ അന്തരീക്ഷമോ അവിടെയില്ല. അതുകൊണ്ട് തന്നെ പൊടി ...